DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ!

പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള…

പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ തെലുങ്കിലും

കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളാണ് ഈ കൃതിയില്‍ ഉള്ളത്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് ശ്യാമമാധവത്തിന്റെ പ്രമേയം

സ്റ്റീഫന്‍ ഹോക്കിങ്; അങ്ങേയ്ക്ക് മരണമില്ല!

മൂന്നു വര്‍ഷത്തോളമാണ് ഉണര്‍വിലും ഉറക്കത്തിലും ഞാന്‍ സ്റ്റീഫന്റെ കൂടെ നടന്നത്. ഞാന്‍ എന്നെത്തന്നെ മറന്നുപോയ നിമിഷങ്ങളുണ്ടായി. ഒടുവില്‍ ഇല എന്ന പെണ്‍കുട്ടിയെ രൂപപ്പെടുത്തി, അവളിലൂടെ അദ്ദേഹത്തെ ഞാന്‍ ആരാധിച്ചു

പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന്

അദ്ധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന് (എച്ച്.എസ്.എസ്.റ്റി, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, തലശ്ശേരി, കണ്ണൂർ).  അദ്ദേഹം  രചിച്ച ‘പുഴയുടെ ഏറ്റവും…