Browsing Category
Editors’ Picks
നമ്മളനുഭവിക്കുന്ന നവഫാസിസം
നിങ്ങള്‍ക്ക് മതത്തിന്റെ മൂല്യങ്ങള്‍ അഗാധമായി സ്വാംശീകരിച്ച് മതനിരപേക്ഷയുടെ
പാതയിലേക്ക് വരാം. മതരഹിത മൂല്യങ്ങള്‍ സ്വാംശീകരിച്ചും മതനിരപേക്ഷതയിലേക്ക് വരാം. പക്ഷേ ജാതി സ്വീകരിച്ച് മതനിരപേക്ഷനാവാന്‍ പറ്റില്ല. ഇത് ഇന്ത്യന്‍ ധൈഷണികര്‍ മാത്രം…
അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’; പ്രി ബുക്കിങ് ആരംഭിച്ചു
നഷ്ടപ്രദേശങ്ങളായിത്തീര്‍ന്ന ഇരുട്ടുകാനത്തിന്റെയും മലമുണ്ടയുടെയും വിചിത്രവും അയഥാര്‍ത്ഥവുമായ വിധിപ്പകര്‍പ്പാണിത്. സാമൂഹികവും പാരിസ്ഥിതികവും രാഷ്ട്രീയവുമായ സ്ഥാനഭ്രംശങ്ങളുടെയും ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലുള്ള ഈ നോവലില്‍ ഓരോ…
ഇലയെയും ജലത്തെയും വായിക്കുമ്പോള്‍- പി.ടി. ബിനു എഴുതിയ കവിത
പ്രഭാതത്തില്‍
തടാകത്തിന്റെ കരയിലിരുന്ന്
ജലത്തിന്റെ താളുകള്‍
വായിക്കുന്നതു
നോക്കിനിന്നിട്ടുണ്ട്.
ബിന്ദു അമ്മിണിയുടെ സമര കേരളം: സി എസ് ചന്ദ്രിക എഴുതുന്നു
പുരുഷാധികാരത്തിന്റേയും ജാത്യധികാരത്തിന്റേയും ഹിംസാസക്തി ബിന്ദു അമ്മിണിയുടെ മേല്‍ പ്രയോഗിക്കപ്പെടുന്നു. നവകേരളം എന്ന രാഷ്‌ട്രീയ സങ്കല്‌പനത്തിലെ ഇപ്പോഴുള്ള അഭാവങ്ങളെ മനസ്സിലാക്കാനും ഉള്‍ച്ചേര്‍ക്കാനും അധികാര ഇടതുപക്ഷത്തിനാവണം.
മഹാരാഷ്ട്രയില്‍ ഇനി പുസ്തകങ്ങള്‍ വസന്തം തീര്‍ക്കും
വിനോദസഞ്ചാരകേന്ദ്രമായ മഹാബലേശ്വറിനും പഞ്ച്ഗനിക്കും സമീപത്തുള്ള ഭിലാറിനെ ബ്രിട്ടനിലെ ഹൈ ഓണ്‍ വൈ പട്ടണത്തിന്റെ മാതൃകയിലാണ് പുസ്തകങ്ങളുടെ ഗ്രാമമാക്കിയിരിക്കുന്നത്. വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനും, മറാഠി സാഹിത്യത്തെ…