DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബഷീർ പുരസ്‌കാരം സച്ചിദാനന്ദന്‌

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദുഃഖം എന്ന വീട്’ എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം. അവനവനോടും അപരരോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള നിരന്തരമായ സംഭാഷണമാണ് സച്ചിദാനന്ദനു കവിത. നമ്മുടെ നാട് വേദനകളില്‍നിന്ന് വേദനകളിലേക്കു സഞ്ചരിക്കുന്നതിന്…

ഓര്‍മ്മകളുടെ മരണം: എസ് ജയേഷ്

യോക്കോ ഓഗാവയുടെ 'മെമ്മറി പൊലീസ്' എന്ന നോവല്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് മുന്‍ധാരണകള്‍ ഇല്ലായിരുന്നു. ജോര്‍ജ് ഓര്‍വെലിന്റെ 1984 എന്ന നോവലു മായി താരതമ്യം ചെയ്യാന്‍ ഇടയ്ക്ക് ശ്രമിച്ചിരുന്നു എന്നത് സത്യം. പക്ഷേ, അത്തരം ഒരു…

പക്വതയുള്ള സ്ത്രീത്വത്തിലേക്കുള്ള യാത്ര!

കനൽ ചവുട്ടി നിന്നും പുഞ്ചിരിക്കാം, ശരീരവും ആത്മാവും പൊള്ളിച്ച ഭൂതകാലത്തിന്റെ ചിതയിൽ നിന്നുമുയിർത്ത്, എരിയുന്ന ചിറകു കുടഞ്ഞ് , പ്രഭ ചൊരിയുമൊരഗ്നിശലഭമായി സ്വന്തം സ്വത്വഭൂമികയിലേക്ക് പറന്നുയരാം. സതി എന്ന് ഞാൻ അറിയുന്ന ഡോ സതീദേവിയുടെ കഥ…

ഡോ എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

ഹിന്ദി പണ്ഡിതനും കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപകനുമായ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. 2020ല്‍ ചന്ദ്രശേഖരന്‍ നായരെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍…