DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ…

1985 മുതല്‍ വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ഇന്ത്യയില്‍ ദേശീയ യുവജനദിനമായി ആചരിച്ചു വരുന്നു. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സ്വാമി വിവേകാനന്ദന്…

ജീവിതം തന്നെ ഒരു ‘തേന്‍കെണി’യല്ലേ?

ജോലിയുടെ മടുപ്പില്‍ കണ്ടെടുത്ത കുസൃതികളാണ് മിക്കവയും. ഇവയില്‍ പക്ഷേ യാഥാര്‍ത്ഥ്യം തിരയരുത്. ഇതൊക്കെ അപ്പടി സംഭവിച്ചതാണെന്നും കരുതേണ്ട. കുറെ ത്രഡുകള്‍; അതില്‍ തേച്ച ഭാവനയുടെ ചായം. ജീവിതംതന്നെ ഒരു 'തേന്‍കെണി'യല്ലേ?

ഡി സി കിഴക്കെമുറി കര്‍മ്മനിരതനായ പുസ്തക പ്രസാധകന്‍: എ.ജെ. ഫിലിപ്പ്, വീഡിയോ

പൊന്‍കുന്നം വര്‍ക്കി, കെ. ജെ. തോമസ്, ഡി. സി എന്നിവര്‍ ചേര്‍ന്നാണ് 1945-ല്‍ നാഷണല്‍ ബുക്ക്സ്റ്റാള്‍ തുടങ്ങുന്നത്. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എം പി പോളിന്റെയും കാരൂര്‍…

വർത്തമാനപുസ്തകം: പ്രശാന്ത് ചിന്മയൻ നോവലിൽ ഒതുക്കുന്ന ചരിത്രകാലം

തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള, കിള്ളിയാറിന്റെ കരയില്‍കിടക്കുന്ന കഥാസമൃദ്ധമായ കിള്ളിയോട്  എന്ന ഗ്രാമമാണ് 'വര്‍ത്തമാനപുസ്തകത്തിന്റെ' കഥാപരിസരം. മക്കോണ്ടയോട് ഉപമിക്കാന്‍ പലര്‍ക്കും വ്യഗ്രത തോന്നിയേക്കാവുന്ന ഒരിടം.

രണ്ടു നിറങ്ങളില്‍ ഒരു മഴവില്ല്: തോമസ് ജേക്കബ് എഴുതുന്നു

എഴുത്തില്‍ മാത്രമായിരുന്നില്ല, ജീവിതത്തിലെ ഏതു കാര്യത്തിലും ഗംഭീരമായ ആസൂത്രണം ഡീസിയുടെ മുഖമുദ്രയായിരുന്നു. എവിടെയെങ്കിലും പോയാല്‍ കാണേണ്ട ആളുകളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക മാത്രമല്ല, അവരില്‍ ചില ആളുകളെ കാണുന്നത് മറ്റേയാളിനെ കണ്ടിട്ടേ…