DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റിപ്പബ്ലിക് ഡേ സെയില്‍ നാളെ മുതല്‍

73-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഡി സി ബുക്‌സ് അവതരിപ്പിക്കുന്നു ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റിപ്പബ്ലിക് ഡേ സെയില്‍. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ജനുവരി 18 മുതല്‍ 26 വരെയാണ് ഓഫര്‍ ലഭ്യമാകുക.

പ്രൊഫ. എം കെ പ്രസാദ്; പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയ വിനിയോഗത്തിനായി സംസാരിച്ച പരിസ്ഥിതി…

പാരിസ്ഥിതിക നിലപാട് ശാസ്ത്രീയമാവണം എന്ന നിർബന്ധമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു എം.കെ പ്രസാദ്. ശാസ്ത്രത്തിനു നിരക്കാത്ത ഒന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. പരിസ്ഥിതി ശാസ്ത്രത്തെ കേവലമായി മനസ്സിലാക്കാതെ ആഴത്തിൽ പഠിക്കാനുള്ള ശ്രമമില്ലായ്മ…

ബയൽനാടിനെ ചുറ്റിവരിഞ്ഞ കഥ(ദ)നവല്ലികൾ 

ഭാവാത്മക ഭാഷയിൽ വാർന്നു വീണ മണ്ണിന്റെയും മനുഷ്യന്റെയും, അവനിലെ തിന്മയുടെയും നന്മയുടെയും ഇതിഹാസമാണ് ഷീലാ ടോമിയുടെ വല്ലി. സമകാല മലയാളനോവലിൽ സംഭവിച്ച ആഖ്യാന വിപ്ലവമാണ് വല്ലി.

നാരായണ ഭട്ടതിരിക്ക് അന്തർദേശീയ പുരസ്കാരം

സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യൂസിയത്തിൽ നടന്ന 18-ാമത് ചിയോങ്‌ജു ജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിൽ നാരായണ ഭട്ടതിരിക്ക് പുരസ്കാരം. ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം

കുഞ്ചൻ നമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന്

25,001 രൂപയും ചിത്രകാരൻ ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈടുറ്റ വായനയെ ജനകീയമാക്കിയ എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരൻ എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.