Browsing Category
Editors’ Picks
ആട്ടിപ്പായിച്ചാലും അകന്നുപോകാത്തവള്‍
ആരുമില്ലാത്തവളും ആര്‍ക്കും വേണ്ടാത്തവളുമായ ഒരുവള്‍. ഉപയോഗിച്ച് തെരുവില്‍ വലിച്ചെറിയപ്പെട്ട ഒരു പെണ്ണുടല്‍. പാതയോരത്ത് ഇളിച്ചുകൊണ്ട് ചത്തുകിടക്കുകയാണ് അവള്‍. അവളുടെ കവച്ചുവെച്ച കാലിനിടയില്‍നിന്ന് ഒരു കുഞ്ഞ് പുറത്തേക്ക് തല നീട്ടുന്നുണ്ട്.…
ഡി സി കിഴക്കെമുറിയുടെ ഇരുപത്തിമൂന്നാം ചരമവാർഷികം; അനുസ്മരണ പ്രഭാഷണം ജനുവരി 25 ന്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 പേര്‍ക്ക് മാത്രമാകും പ്രവേശനം. എല്ലാവര്‍ക്കും ഓണ്‍ലൈനായി തത്സമയം പരിപാടിയില്‍ പങ്കാളികളാകാം.
രാജലക്ഷ്മി; അകാലത്തില്‍ പൊലിഞ്ഞുപോയ മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീസാന്നിദ്ധ്യം
ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ് രാജലക്ഷ്മി. സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികള്‍. മലയാളത്തിലെ എമിലിക് ബ്രോണ്ടി എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്.
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
ഫെബ്രുവരി നാലാം തീയ്യതി മുതല്‍ നടത്താനിരുന്നു 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വെച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം
ഞാന്‍ എന്ന ഭാവം വായിച്ചപ്പോള്‍!
മനുഷ്യനെ സംബന്ധിച്ച് പരമപ്രധാനമായ ശാസ്ത്രശാഖകളിലൊന്നാണ് ന്യൂറോളജി. അതില്‍ത്തന്നെ, വികാരങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചുള്ള അതിസങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇതാ സാധാരണക്കാര്‍ക്കായി ഗ്രന്ഥരൂപത്തില്‍