Browsing Category
Editors’ Picks
ചിന്തയുടെ പെണ്ണുങ്ങള്‍
തോല്‍ക്കാന്‍ മനസില്ലാത്ത പെണ്ണുങ്ങള്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളക്കലുമാര്‍ തടിരക്ഷപ്പെടുത്തി അടുത്ത മേച്ചില്‍പ്പുറം തേടിപ്പോകുമ്പോള്‍ ഞാന്‍ പോരാടുമെന്ന് പറയുന്ന ഇരയ്ക്ക് മുന്നില്‍ ഐഎസിന്റെ ലൈംഗിക അടിമത്തത്തില്‍…
എം.എ റഹ്മാന്റെ ‘കിതാബ് മഹല്‍’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
മനുഷ്യരുടെയും പ്രകൃതിയുടെയും ജൈവഭാവങ്ങൾക്കായി പ്രയത്‌നിക്കുന്നവർക്കിടയിലേക്ക് ഒരു പുഴയായി ഒഴുകിച്ചെല്ലുന്ന കഥകൾ
ഡോ.ഇ.നാരായണന്‍കുട്ടി വാര്യരുടെ ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ പ്രകാശനം ചെയ്തു; വീഡിയോ
എല്ലാ രോഗികള്‍ക്കും അര്‍ബുദചികിത്സ ഒരുപോലെ ഉറപ്പാക്കാന്‍ ആശുപത്രിവികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കാഴ്ചവെച്ച കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ ഇ നാരായണന്‍കുട്ടി വാര്യരുടെ ജീവിതസ്മരണകളാണ് ‘കാന്‍സര്‍ കഥ പറയുമ്പോള്‍’ എന്ന പുസ്തകം
സ്വയം കുഴിക്കുന്ന വിശുദ്ധചതികള്‍
ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുമ്പോള്‍, ഭൂരിപക്ഷമാണ് ന്യൂനപക്ഷത്തെ ഉണ്ടാക്കിയെടുത്തതെന്ന് നാം മറന്നു പോകരുത്. ആരും ന്യൂനപക്ഷം ആയതല്ല, ആക്കിയെടുത്തതാണല്ലോ. അങ്ങനെ ആക്കിയെടുക്കപ്പെട്ട ഒരു ന്യൂനപക്ഷം എപ്പോളും ആയിത്തീരലിന്റെ…
ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് തുടരുന്നു
പ്രതിപദം വിഷ്ണുവിനെ സ്തുതിക്കുകയും ദശാവതാരകഥകള്‍ പ്രതിപാദിക്കുകയും ചെയ്യുന്ന ഭക്തിഗ്രന്ഥമാണ് ഭാഗവതം. വേദവ്യാസന്‍ ഇത് മകന്‍ ശുകമഹര്‍ഷിക്ക് ചൊല്ലിക്കൊടുത്തു. അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് ശാപഫലമായി ഏഴാംനാള്‍ തക്ഷകന്‍ എന്ന…