DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി കിഴക്കെമുറിയുടെ ഇരുപത്തിമൂന്നാം ചരമവാർഷികം; അനുസ്മരണയോഗം മാറ്റിവെച്ചു

ഡി സി കിഴക്കെമുറിയുടെ  (1914-1999) ഇരുപത്തിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അനുസ്മരണയോഗം മാറ്റിവെച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം.

ഇമ്മിണി ബല്യ ചില വര്‍ത്തമാനങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ! ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ്…

വൈക്കം മുഹമ്മദ് ബഷീർ; മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താന്‍

മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയുടെ മഷി പുരട്ടി പേപ്പറില്‍  പകര്‍ത്തിയ പ്രതിഭ. അദ്ദേഹത്തിലൂടെ ഭാഷയില്‍, ശൈലിയില്‍ എല്ലാം പുതിയൊരു എഴുത്തു ലോകം മലയാളികള്‍ പരിചയപ്പെടുകയാണ് ചെയ്തത്.

പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ പ്രകാശനം ചെയ്തു

നാലു പതിറ്റാണ്ടുകൾക്കു ശേഷം മാഷ് ഡെക്കാൻ പീഠഭൂമിയിലെ പഴയകാലത്തെയും ആ വിദൂര ഗ്രാമത്തെയും ഓർത്തെടുക്കുന്നു. അധ്യാപക - വിദ്യാർത്ഥി ബന്ധത്തിൻ്റെ അസാധാരണമായ അനുഭവകഥയെന്ന് അവതാരികയിൽ എം.ടി രേഖപ്പെടുത്തുന്നു.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പല പ്രായത്തിലുള്ള കുട്ടികളോട് പല രീതിയിലാണ് സംസാരിച്ച്…

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പല പ്രായത്തിലുള്ള കുട്ടികളോട് പല രീതിയിലാണ് സംസാരിച്ച് തുടങ്ങേണ്ടത്. ഇക്കാര്യം കൂടെ കണക്കിലെടുത്താണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതും. കൗമാരത്തിനും താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാക്കളോ…