Browsing Category
Editors’ Picks
വായനക്കാരുടെ വിഭാവനങ്ങള്‍
എല്ലാ കാലത്തും ആഖ്യാനകാരന്റെ താല്പര്യങ്ങള്‍ ആഖ്യാനഭാവമായി വിന്യസിക്കപ്പെട്ടിരുന്നു. ആ കേന്ദ്രഭാവത്തെ വിശദാംശങ്ങളോടെ വായനക്കാരിലെത്തിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതും ഭാഷയും വ്യവഹാരവും തന്നെ. അവ പരിശോധിക്കപ്പെടണം. അതിലൂടെ ഒരു…
പ്രണയത്തിന്റെ കരിമ്പിൻതോട്ടം!
എന്റെ പച്ചക്കരിമ്പേ എന്ന കഥയിൽ വിരിഞ്ഞു നിൽക്കുന്നത് പ്രണയത്തിന്റെ മാരിവിൽ വർണ്ണങ്ങളാണ്. പ്രണയിച്ചിട്ടുള്ളവരും, പ്രണയിച്ചുകൊണ്ടിരിക്കുന്നവരും, പ്രണയിക്കുവാൻ ഒരുങ്ങുന്നവരും, പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം…
വരുംകാലത്തിന്റെ എഴുത്തുകള്‍
സാമ്പ്രദായിക രചനകളില്‍ നിന്നുള്ള വഴി മാറി നടപ്പാണ് സമകാലിക നോവലിന്റെത്. വായനക്കാരെ വരികളോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന രചനാതന്ത്രം ഓരോ എഴുത്തുകാരും സമര്‍ത്ഥമായി നിര്‍വ്വഹിക്കുന്നു. നോവല്‍ എന്ന സാഹിത്യരൂപം വരുംകാലത്തിന്റെ എഴുത്താണെന്ന്…
കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം
ഒരുമിച്ച് ആടിയും പാടിയും ആനന്ദിക്കാനും പരസ്പരം ഹൃദയം പങ്കുവെച്ച് മരണംവരെ സ്‌നേഹത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ വീടിനുള്ളില്‍ പൊകഞ്ഞുകത്താതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ഒരു വഴികാട്ടി
‘ആത്മകഥ’ എഴുത്തനുവഭവം പങ്കുവെച്ച് വെള്ളത്തൂവല്‍ സ്റ്റീഫന്‍
നാളെ അല്ലെങ്കില്‍ അടുത്ത നാളുകളില്‍ വിപ്ലവം നടക്കും എന്ന മോഹവും പ്രതീക്ഷയും എന്നില്‍ നാമ്പെടുക്കാന്‍ പരിലാളിച്ചത് ആദ്യകാല കമ്മ്യൂണിസ്റ്റുനേതാക്കള്‍ ആയിരുന്നു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും ചൈനീസ് വിപ്ലവവും വിയറ്റ്നാം യുദ്ധവിജയവും എന്റെ…