Browsing Category
Editors’ Picks
ജലത്തിൽ മീനുകളെഴുതുന്ന കവിത
മത്സ്യങ്ങള്‍
തുരുമ്പുപിടിച്ച തടാകം
ആകാശം വെയിലില്‍
ചാരിവെച്ചിരിക്കുന്നു.
ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടിയായിരുന്നു, ദൈവംതന്നെയാണ് വചനം: റോസി തമ്പി എഴുതുന്നു
വാക്കിനെ ദൈവമായി കല്പിക്കുന്ന പുസ്തകമാണ് ബൈബിള്‍. ബൈബിള്‍ എന്ന വാക്കിനുതന്നെ പുസ്തകം എന്നാണര്‍ത്ഥം. ലോകത്തില്‍ കോടാനുകോടി പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടും ഒരു പുസ്തകത്തെ മാത്രം നമ്മളിന്നും പുസ്തകം എന്നു വിളിക്കുന്നു. അതിനു കാരണം വാക്കിനെ…
ചരിത്രകുതുകികള്‍ വായിച്ചിരിക്കേണ്ട പുസ്തകം!
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യക്കടത്തും ആധുനിക അടിമത്വവും നമ്മെ ആകുലതപ്പെടുത്തുമ്പോള്‍ തന്നെ, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ കൊച്ചു കേരളവും അടിമക്കച്ചവടത്തിന്റെ പ്രധാന ഒരിടമായിരുന്നെന്ന് വിനില്‍ പോള്‍ നമ്മെ…
‘മഗ്നമാട്ടി’; ജ്ഞാനപീഠ പുരസ്‌കാരജേതാവ് പ്രതിഭാ റായിയുടെ ഏറ്റവും പുതിയ പുസ്തകം
1999'ല്‍ ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെ അടിസ്ഥാനമാക്കി രചിച്ച നോവലാണ് മഗ്നമാട്ടി. തീരപ്രദേശത്തെ ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോള്‍ ദൃശ്യമായത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ജഗത് സിങ്പൂരിലെ എര്‍സാമയിലാണ്…
ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ – മരിയ’; കവർച്ചിത്ര പ്രകാശനം നാളെ
കോഴ വാങ്ങുന്നതിനെതിരെ സംസാരിച്ചതിന് വൈസ് പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ മരിയയെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ ബാലഭവന്റെ ചുമതലയേൽക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവർത്തകർ.നല്ലൊരു…