Browsing Category
Editors’ Picks
ജീവിതം ‘പതപ്പിക്കുന്ന’ കഥകൾ!
യഥാർത്ഥ്യവും ഭാവനയും ഇഴചേർത്ത് എഴുതിയ കഥകൾ വായനക്കാരെ ഒരു പ്രത്യേക ലോകത്തിലേക്ക് കൊണ്ടെത്തിക്കുന്നു. കഥാസമാഹാരം വായനക്കാർക്ക് പ്രിയങ്കരമായിത്തീരുന്നതിന് മുഖ്യ കാരണം ഭാഷയുടെ തീക്ഷ്ണ സൗന്ദര്യം ആണ്. ചെറുകഥാ വായനയിൽ പുതിയ ഒരു അനുഭവം…
ഡി സി റിവാര്‍ഡ്സ് പോയിന്റുകള്‍ എപ്പോള്‍, എങ്ങനെ റെഡീം ചെയ്യാം?
നിങ്ങളൊരു ഡി സി റിവാര്‍ഡ്സ് അംഗമാണോ? നിങ്ങളുടെ ഡി സി റിവാര്‍ഡ്സ് പോയിന്റുകള്‍ എപ്പോള്‍, എങ്ങനെ റെഡീം ചെയ്യാം എന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് സംശയങ്ങളുണ്ടോ?
കൽപന ചൗള ഓർമ്മയായിട്ട് 19 വർഷം
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 19 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്.
യുദ്ധാനന്തരം എഴുതാൻ തുടങ്ങിയതിനു പിന്നിൽ വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടെയുണ്ട്: റിഹാന്‍ റാഷിദ്
മനുഷ്യകുലത്തിന്റെ ആവിർഭാവ കാലം മുതൽക്ക് ആരംഭിച്ച പലവിധത്തിലുള്ള പലായനങ്ങൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തത് ഭക്ഷണത്തിനും, അതിജീവനത്തിനും വേണ്ടിയുള്ള യാത്രകൾ ആയിരുന്നു. ആധുനിക കാലത്ത് യുദ്ധങ്ങളും, വംശീയ ഉൻമൂലനങ്ങളും, ആഭ്യന്തര…
‘വായന’; മനസ്സിനൊരു ബൂസ്റ്റർ ഡോസ്
ആഘോഷങ്ങളും, ഉത്സവങ്ങളും, വിവാഹങ്ങളും, അവധിക്കാലവുമൊക്കെ ഇനിയും വരും. ഈ മഹാമാരിക്കാലത്ത് ഓരോരുത്തര്‍ക്കും വേണ്ടത് മനസ്സിന്റെ ഊര്‍ജവും കരുത്തുമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍…