Browsing Category
Editors’ Picks
അടിയുടെ നിർവ്വാഹകത്വ പരിണാമം: ഷിനിലാലിന്റെ ‘അടി’യെ വായിക്കുമ്പോൾ
തെറി ഏറെപ്പറഞ്ഞിട്ടും നിശബ്ദമാക്കപ്പെട്ട ഒരു ദേശമാണ്/വംശമാണ് ചട്ടമ്പികൾ. ഈ അടുത്തിടെയായി നോവലുകളിൽ ചട്ടമ്പികൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എഴുപതുകളിലെ നോവെൽച്ചട്ടമ്പികളെ അപേക്ഷിച്ചു ഇവർക്കൊന്നും വലിയ അസ്തിത്വഭാരമൊന്നും ഇല്ല.…
കൗതുകത്തിന്റെ കളിത്തൊട്ടില്‍
വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.
പ്രണയം പോലെ അനശ്വരമായൊരു പ്രണയ സമ്മാനം!
പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ ഇക്കുറി വായനക്കാര്‍ക്കൊപ്പം ഡി സി ബുക്‌സുമുണ്ട്. പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം ഏറ്റവും മൂല്യവത്തായ ഒരു സമ്മാനം. അനശ്വരമായ നിങ്ങളുടെ പ്രണയം…
അഭിനയവും രാഷ്ട്രീയവും
പ്രശസ്തിയില്‍ നിന്നുള്ള ഇത്തരം പലായനങ്ങള്‍ ഒരുപക്ഷെ, ഒരു കാലഘട്ടത്തിലെ അഭിനേത്രികളുടെ പൊതുസ്വഭാവമായിരിക്കാം. അമ്മയോടൊപ്പം അന്‍പതുകളിലെ മലയാള സിനിമയില്‍ വളരെ സജീവമായിരുന്ന ശാന്തിയും അംബികയുമൊക്കെ സിനിമാജീവിതകാലം കഴിഞ്ഞു ഏറെക്കുറെ…
കാന്‍സര്‍ കഥ പറയുമ്പോള്‍
മുന്നിലെത്തുന്ന ഓരോ രോഗിയും ഒരര്‍ത്ഥത്തില്‍ ഒരു പ്രപഞ്ചമാണ്. അയാള്‍ അയാള്‍ക്കു ചുറ്റും സങ്കല്പിച്ചെടുത്ത വലയത്തിനുള്ളിലെ രാജാവും അയാളാണ്. രോഗിയുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയേ അയാളെ അല്പമെങ്കിലും വലിച്ചു പുറത്തിടാനാവൂ. ഡോക്ടറോട് ഒന്നും…