DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ.ജി.രഘുനാഥിന്റെ ‘അന്തിമഹാകാലം’ പ്രകാശനം ചെയ്തു

മലബാർ കലാപത്തെ ചരിത്ര പശ്ചാത്തലത്തിലൂടെ ആവിഷ്കരിക്കുന്ന കെ.ജി.രഘുനാഥ് എഴുതിയ നോവൽ 'അന്തിമഹാകാലം' പ്രകാശനം ചെയ്തു.  പ്രശസ്ത ചരിത്രകാരൻ ഡോ.എം ജി എസ് നാരായണനിൽ നിന്നും പി.പി ശ്രീധരനുണ്ണി പുസ്തകം സ്വീകരിച്ചു. ഡി സി ബുക്‌സാണ് പുസ്തകം…

ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി തൊട്ടിലിലെ വാവയെ തോട്ടീന്ന്…

ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഡി സി ബുക്‌സിന്റെ ഡി സി ലൈഫ് മുദ്രണത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ...?' ആമസോണ്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് മെഡിസിന്‍ വിഭാഗത്തിലാണ് പുസ്തകം…

‘അശ്വത്ഥാമാവ് വെറും ഒരു ആന’; എം. ശിവശങ്കറിന്റെ അനുഭവകഥ പുറത്തിറങ്ങി

‘എം. ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആന’  എന്ന അനുഭവകഥ ഡി സി ബുക്‌സ് പുറത്തിറക്കി. ഇന്ന് ഉച്ചയോടെ പുറത്തിറങ്ങിയ പുസ്തകം സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും കോപ്പികള്‍ ലഭ്യമാണ്.…

ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കാലിക സാഹചര്യങ്ങളിൽ അന്വേഷിക്കുന്ന ഗവേഷണ സ്വഭാവമുള്ള രചന!

1950 മുതൽ 2019 വരെയുള്ള കാലയളവിലെ പ്രധാന വിധിന്യായങ്ങൾ പരിശോധിച്ച് അവയോട് ബന്ധമുള്ള ഭരണഘടനാ അനുച്ഛേദങ്ങളെപ്പറ്റി ആലോചിക്കുകയാണ് ഹരിദാസ് ചെയ്യുന്നത്. പൗരത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജീവിക്കാനുള്ള അവകാശം, നീതിന്യായസംവിധാനം, ജമ്മു കാശ്മീർ…

അനല്പമായ ആനന്ദം പച്ചക്കറികളിലൂടെ

സമൃദ്ധിയുടെയും സഹകരണത്തിന്റെയും സൗന്ദര്യം നിറഞ്ഞ ഗ്രാമീണ കാര്‍ഷികസംസ്‌കാരം അന്തര്‍ലീനമായ ബാല്യാനുഭവങ്ങളുടെ സ്മരണ ഉള്‍ക്കൊണ്ട്, മലയാളികളെ ജൈവപച്ചക്കറിക്കൃഷിയിലേക്കു ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിക്കുകയാണ് ഗ്രന്ഥകാരി ജൈവപച്ചക്കറികളും…