Browsing Category
Editors’ Picks
എം.ബേബി ഗ്രൂപ്പ് സ്ഥാപകൻ ഇ.എം.ബേബി അന്തരിച്ചു
വിവിധ സംരംഭങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ അദ്ധ്വാനശാലിയായ ഒരു മനുഷ്യനായിരുന്നു ഇ എം ബേബി. അദ്ദേഹത്തിന്റെ ആത്മകഥ 'എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍' എന്ന പുസ്തകം ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
‘പച്ചക്കുതിര’; ഫെബ്രുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
തുറന്നു പറച്ചിലുകളും അപ്രിയസത്യങ്ങളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഫെബ്രുവരി ലക്കം ഇപ്പോള്‍ വിപണിയില്‍. 20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ്…
കോഫി വിത്ത് ലാജോ ജോസ്; പ്രിയ എഴുത്തുകാരനുമായി നിങ്ങള്‍ക്കും സംസാരിക്കാം
മലയാളികള്‍ക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച ‘റൂത്തിന്റെ ലോകം’ , ‘കോഫി ഹൗസ്’, ‘ഹൈഡ്രാഞ്ചിയ’ , ‘റെസ്റ്റ് ഇന്‍ പീസ്’ എന്നീ നോവലുകളുടെ രചയിതാവ് ലാജോ ജോസിനോട് സംസാരിക്കാനും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും ഡി സി ബുക്സ് വായനക്കാര്‍ക്ക്…
പ്രണയത്തിന്റെ സ്മൃതിസംഗ്രഹം
നിത്യതയുടെ മറുകരയില്‍നിന്ന് നീ തിരിഞ്ഞുനോക്കിയതുപോലെ. ഭൂതകാലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്ന നിന്റെ ശബ്ദം ഞാന്‍ സംഗ്രഹിച്ചത് കാതിലോണോ നെഞ്ചിലാണോ, ഒരു ഓര്‍മക്കുടന്നയിലാണോ..?
ഒരു ചരിത്ര കാലഘട്ടത്തിന്റെ മങ്ങിപ്പോയ ഇരുൾവഴികളിലേക്ക് വെളിച്ചം വീശുന്ന കൃതി
മാമാങ്കം പോലുള്ള വള്ളുവനാടന്‍ ദേശത്തിന്റെ ഐതിഹാസിക ചാവേര്‍ ചെറുത്തുനില്‍പ്പിന്റെ വീര്യത്തെപ്പോലും ഇടയ്ക്ക് ഓര്‍മ്മിച്ചു കൊണ്ട് ദേശത്തിന്റെ ഉള്ളില്‍ സ്വരുക്കൂട്ടി വെച്ച അഭിമാനബോധം ഒരു അവസരം വരുമ്പോള്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു എന്ന്…