Browsing Category
Editors’ Picks
വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍
ഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട ബഹിരാകാശയാത്രകളില്‍, ഇരുളും വെളിച്ചവും മാറിമറിയുന്ന മായക്കാഴ്ചകളില്‍, ഏതൊക്കെയോ ദുര്‍ഗ്ഗമസ്ഥലികളിലൂടെ മനസ്സ് കടന്നുപോയതോര്‍ക്കുന്നു. അതിരേതെന്നറിയാത്ത അന്വേഷണങ്ങളില്‍ തരണംചെയ്ത തമോഗര്‍ത്തങ്ങളെ, ആന്തരചലനങ്ങളെ,…
‘അടി‘യിൽ രാഷ്ട്രീയമുണ്ട്!
വർഗശക്തികൾ സാർവദേശീയവും ദേശീയവുമായി മാത്രമല്ല പ്രാദേശികമായും ബലാബലങ്ങളിൽ ഏർപ്പെടും. ഉത്പാദനശക്തിയുടെയും ഉത്പാദനബന്ധത്തിന്റെയും നിലവാരത്താൽ നിർണ്ണയിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അടിത്തറകൾ വസ്തുനിഷ്ഠഘടകങ്ങളെ എന്നപോലെ ആത്മനിഷ്ഠ…
ഡി സി റിവാര്‍ഡ്‌സ് അംഗമാകൂ, നിങ്ങളെ കാത്തിരിക്കുന്നു അത്യുഗ്രന്‍ സര്‍പ്രൈസുകള്‍!
ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡി സി കറന്റ് പുസ്തകശാലകള്‍ സന്ദര്‍ശിക്കൂ, ഡി സി റിവാര്‍ഡ്‌സ് അംഗമാകൂ. വായനയുടെ ലോകത്ത് നിങ്ങളെ കാത്തിരിക്കുന്നു അത്യുഗ്രന്‍ സര്‍പ്രൈസുകള്‍.
‘കപാലം’; ഒരു പോലീസ് സര്‍ജന്റെ കുറ്റാന്വേഷണ യാത്രകള്‍
അസാധാരണ മരണങ്ങളില്‍ അന്വേഷണം ആരംഭിക്കുന്നത് മൃതദേഹപരിശോധനയില്‍നിന്നാണ്. അതില്‍നിന്നും വെളിവാകുന്ന മരണകാരണവും അനുബന്ധമായ നിരവധി ശാസ്ത്രീയമായ നിഗമനങ്ങളുമാണ് കുറ്റാന്വേഷണത്തിന്റെ നാന്ദി. ഒരു ഫോറന്‍സിക് വിദഗ്ധന്റെ അത്തരം നിഗമനങ്ങളുടെ…
അരനൂറ്റാണ്ടിനുശേഷം മലയാളലിപി പരിഷ്‌കരിക്കുന്നു
മലയാളത്തിലെ അക്ഷരമാലയും ലിപിവ്യവസ്ഥയും എഴുത്തുരീതിയും ഏകീകരിക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന ആദ്യറിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയോഗിച്ച ഭാഷാനിര്‍ദേശക വിദഗ്ധസമിതി ശുപാര്‍ശചെയ്തു. അരനൂറ്റാണ്ടിനുശേഷമാണ് മലയാളലിപി പരിഷ്‌കരിക്കുന്നത്.