Browsing Category
Editors’ Picks
ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ചുരുക്കപ്പട്ടിക തിങ്കളാഴ്ച
ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
ബാലസാഹിത്യ സമഗ്ര സംഭാവനാ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്‌കാരം ബാലസാഹിത്യകാരന്‍ മലയത്ത് അപ്പുണ്ണിക്ക്. 60,001 രൂപയാണ് പുരസ്‌കാരത്തുക.
രാജ്യാന്തര ചലച്ചിത്രമേള മാര്‍ച്ച് 18 മുതല്‍ 25 വരെ
26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ നടക്കും. . മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും
ജാതീയതയുടെ ആത്മാക്കള്‍: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രതിപാദ്യവിഷയം
സ്‌കൂളില്‍ ഫീസടയ്ക്കാത്തതിന് പലപ്പോഴും ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. ക്ലാര്‍ക്ക് ടോണി ഓരോ
പ്രാവശ്യവും ക്ലാസ്സില്‍ വന്ന് എന്റെ പേര് വിളിച്ച് എണീറ്റുനില്‍ക്കാന്‍ പറയും. എണീറ്റുനിന്നാല്‍ എത്രമാസത്തെ ഫീസ് അടയ്ക്കാനുണ്ടെന്ന് അയാള്‍ തന്റെ…
പച്ചയായ ഒരു ഗ്രാമജീവിതകഥ
മൊളക്കാല്‍മുരുവിലെ ഒരുകോളേജും അവിടത്തെ കുട്ടികളും ഗ്രാമീണരും ഭൂപ്രകൃതിയും മുത്താറിവയലുകളും കൂടിച്ചേരുന്ന ഈ പുസ്തകം ഇന്ന് നമുക്കു നഷ്ടപ്പെട്ടു പോയ പലതിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. നടന്നുപോയ വഴികള്‍, പല കാലങ്ങളിലായി പഠിപ്പിച്ച അധ്യാപകരുടെ…