DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…? എഴുത്തനുഭവം പങ്കുവെച്ച് ഡോ. ഷിംന അസീസ്

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലും മറ്റും അമ്മ-കുഞ്ഞ് വിഷയങ്ങളോട് ഒരു സൈഡ് വലിവുള്ളതുകൊണ്ടും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടും ലൈംഗികതാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസുകള്‍…

ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 

അതെന്റെ ഹൃദയമായിരുന്നു!

പ്രണയിക്കുകയെന്നാല്‍ അതിനര്‍ത്ഥം, ഒരേ മഴയില്‍ രണ്ടുപേര്‍ ഒന്നിച്ചു നനയുകയാണെന്ന് ഡി വിനയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. പ്രണയം എന്ന വികാരം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ എഴുപതുകള്‍മുതല്‍ ഉദാത്തമായൊരു തലത്തിലേക്കുയരുന്നത് നമ്മുടെ കാമ്പസുകളില്‍…

മഹാഭാരതം, ഇന്ത്യ ലോകസാഹിത്യത്തിനു സമ്മാനിച്ച മഹത്തായ കാവ്യപുസ്തകം: കുരീപ്പുഴ ശ്രീകുമാര്‍

യുദ്ധം മൂലം അനാഥരാകുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഹൃദയദ്രവീകരണ ശക്തിയോടെ ഈ കാവ്യ പുസ്തകം കണ്‍മുന്നിലെത്തിക്കുന്നുണ്ട്. വ്യത്യസ്ഥമായ അവസ്ഥകള്‍ക്ക് ഇടമുള്ള മഹാസ്ഥലമാണ് മഹാഭാരതം. ഋതുഭേദങ്ങള്‍ ശക്തമായി പുണരുന്ന വന്‍കര.

സർഗാത്മകതയുടെ സ്വതന്ത്ര റിപ്പബ്ലിക്ക്

ജീവിവർഗ്ഗത്തിന്റെ പരിണാമത്തെ കഥയുടെ/ ഭാവനയുടെ ജൈവികപരിണാമവുമായി ചേർത്തുവെക്കുകയാണ് ജീവൻ ജോബ് തോമസ് 'സർഗോന്മാദം' എന്ന കൃതിയിൽ. 'സ്വന്തം ആശയലോകം നിരന്തരം പരിവർത്തനപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് മാത്രമേ പരിണാമം എന്താണെന്ന്…