Browsing Category
Editors’ Picks
മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി ആവിഷ്‌ക്കരിക്കപ്പെടുന്ന കഥകള്‍!
ജീവിതയാത്രയില്‍ അത്യന്താപേക്ഷിതമായി മാറുന്ന വേര്‍പാട് മുന്നില്‍ കാണുമ്പോഴും തീവ്രമായ പ്രണയത്തിന്റെ അലയടികളാണ് ലോല എന്ന കഥയില്‍ നാം കാണുന്നത്. കഥാകാരന്‍ തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും ആര്‍ദ്രമായൊരു ആഖ്യാനമാണ് ഈ വരികളിലൂടെ വായനക്കാരനു…
പ്രണയവും മറ്റു നൊമ്പരങ്ങളും
'വാക്കുകള്‍, വാക്കുകള്‍, വാക്കുകള്‍' വില്യം ഷെയ്ക്‌സ്പിയര്‍ ഹാംലെറ്റില്‍ നമുക്കു
താക്കീത് നല്‍കിയതാണ്--വാക്കുകള്‍ സംബന്ധിച്ചില്ലെങ്കില്‍ അര്‍ത്ഥശൂന്യമാണെങ്കിലും അച്ചടിച്ച വാക്കുകള്‍കൊണ്ട് ഉപജീവനം നടത്തുന്ന പലര്‍ക്കും അവരുടെ
ജീവിതത്തില്‍…
എല്ലാ പ്രണയത്തിനു പിന്നിലും വേദനകളുണ്ട്…
പ്രണയത്തെ രണ്ടുവാക്കിലും വരിയിലും ഭംഗിയോടെ വികാരതീവ്രതയോടെ തുറന്നിട്ടവരാണ് എക്കാലത്തെയും എഴുത്തുകാര്‍. അത് സ്‌നേഹപൂര്‍വ്വം വായനക്കാരും ഏറ്റുചൊല്ലിയിട്ടുണ്ട്. തലമുറകള്‍ ഏറ്റുചൊല്ലിയ.. എത്രയോ കാമുകമനസ്സുകള്‍.. ഏറ്റുചൊല്ലിയ.. ചില പ്രണയമൊഴികള്‍…
നന്ദിയാരോടു ചൊല്ലേണ്ടൂ
സ്വച്ഛന്ദം ഒഴുകുന്ന പുഴകളെക്കുറിച്ചുള്ള സ്വപ്‌നവും പുഴസംരക്ഷണരംഗത്തെ അനവധിയായ സുഹൃത്തുക്കളില്‍നിന്നു കേട്ടതും വായിച്ചതുമായ അനുഭവങ്ങളുമായിരുന്നു ഇതെഴുതുവാനുള്ള മൂലധനം.
ഓരോ സ്ത്രീക്കും പ്രണയത്തോടുള്ള സമീപനം, അന്വേഷണങ്ങള്‍ വ്യത്യസ്തമായിരിക്കാം: സി.എസ് ചന്ദ്രിക
പ്രണയത്തിനു വേണ്ടിയുള്ള ഉത്കടമായ ജീവിതാന്വേഷണമായിരുന്നു എന്റെ ജീവിതം. പ്രണയരഹിതമായ കാമമോഹങ്ങള്‍ എന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ എത്ര സുന്ദരനായ പുരുഷന്‍ മുന്നില്‍ വന്നു നിന്നാലും ഞാനൊരിക്കലും ആകൃഷ്ടയാവില്ല, അവന്റെ ബലിഷ്ഠമായ പുരുഷത്വം…