Browsing Category
Editors’ Picks
ടി.ഡി. രാമകൃഷ്ണന്റെ ‘ആൽഫ’; ഇംഗ്ലീഷ് പരിഭാഷ ഫെബ്രുവരി 28 ന്
ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ
ആവശ്യപ്പെടാതെ ഉപദേശം നല്‍കരുത്!
നമ്മുടെ വിമര്‍ശനം ആവശ്യമായി വരുന്ന സാഹചര്യത്തില്‍, അത് നമ്മളുടെ ഉത്തരവാദിത്വമാകുമ്പോള്‍--വ്യക്തി ജോലിക്കാരനോ, വിദ്യാര്‍ത്ഥിയോ, മകനോ അങ്ങനെ ആരെങ്കിലുമാണെങ്കില്‍--വിമര്‍ശിക്കുന്നതിനുമുമ്പ് അവരുടെ നന്മകളെ പുകഴ്ത്തി, അവരോട് നമുക്ക് സ്‌നേഹവും…
വര്‍ത്തമാനത്തിന്റെ ചരിത്രം
ചരിത്രവിജ്ഞാനത്തില്‍ ഇടം കിട്ടാതെ പോവുന്ന ചരിത്രത്തിന്റെ ഈ അഗാധശ്രുതികളെ അഭിസംബോധന ചെയ്യാന്‍ നോവലിന് കഴിവുണ്ട്. നോവലിന്റെ ചരിത്രമൂല്യത്തിന്റെ അടിസ്ഥാനവും അതാണ്.
ബുദ്ധന് ചിരിക്കുന്നു: ത്യാഗരാജന് ചാളക്കടവ് എഴുതിയ കവിത
അമ്മയാണോ
പെങ്ങളാണോ
ഭാര്യയാണോ
മകളാണോ
വേലക്കാരിയാണോ
കൂടുതല്‍
തുറിച്ചുനോക്കരുതല്ലോ?
വരകളില്‍ തീര്‍ത്ത ‘പ്രേമനഗരം’; ഡിജിറ്റല്‍ ആര്‍ട്ട് ഗ്യാലറി പി.എഫ്.മാത്യൂസ് ഉദ്ഘാടനം…
ബിനീഷ് പുതുപ്പണം എഴുതിയ ‘പ്രേമനഗരം’ നോവലിലെ രംഗങ്ങള്‍ ഇനി വായനക്കാര്‍ക്ക് പെയിന്റിങ്ങുകളായി ആസ്വദിക്കാം.'പ്രേമനഗരം' നോവലിനെ മുന്‍നിര്‍ത്തി കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാര്‍ വരച്ച നൂറ് പെയിന്റിങ്ങുകള്‍ ചേര്‍ത്തൊരുക്കിയ ഡിജിറ്റല്‍ ആര്‍ട്ട്…