Browsing Category
Editors’ Picks
മുമ്പേ നടക്കുന്നവര്‍
ഒരു പറ്റം വ്യക്തികളാണ് ഈ സമാഹാരത്തില്‍ അണിനിരന്നിരിക്കുന്നത്. എന്ത് അളവുകോല്‍ വച്ചാണ് അവരെ തിരഞ്ഞെടുത്തതെന്നു ചോദിച്ചാല്‍ എനിക്കു മറുപടിയില്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെപ്പോലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ…
‘ഹൃദയരാഗങ്ങള്‍’; ജോര്‍ജ് ഓണക്കൂറിന്റെ ആത്മകഥ
ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ, എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാകുമോ? അപ്രിയമായവ മറച്ചു പിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന്…
ബൊളീവിയന്‍ വിപ്ലവത്തിന്റെ അനുഭവങ്ങള്‍
ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ വിപ്ലവം നയിച്ച ചെ ഗുവാര 1966-67 കാലഘട്ടത്തില്‍ ബൊളീവിയയില്‍ നടന്ന വിപ്ലവത്തിന്റെ അനുഭവങ്ങളാണ് ബൊളീവിയന്‍ ഡയറി എന്ന കൃതിയിലൂടെ എഴുതിയത്. 1966 നവംബര്‍ 7 മുതല്‍ 1967 ഒക്ടോബര്‍ 7 വരെയുള്ള ഡയറിക്കുറിപ്പുകളാണ് ഈ…
വാഗ്ഭടന്റെ വഴിയാത്രകള്‍
താന്‍ ജീവിക്കുന്ന കാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ജാതിയാണെന്ന് വാഗ്ഭടാനന്ദന്‍ മനസ്സിലാക്കി. അതിനാല്‍ ജാതിക്കെതിരായ പോരാട്ടത്തിനാണ് ആത്മവിദ്യാസംഘം ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ജാതിയുടെ ഭാഗമായ അയിത്തവും അതിന്റെ ഭാഗമായ…
ജിനേഷ് മടപ്പള്ളി അവാര്‍ഡ് സമര്‍പ്പണം നാളെ
വൈകീട്ട് 4 മണിക്ക് ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് യൂ ട്യൂബ് പേജുകളിലൂടെ സംഘടിപ്പിച്ചിരിക്കുന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍, വീരാന്‍ കുട്ടി, എം.എസ്.ബനേഷ്, വി.കെ.ജോബിഷ് (മോഡറേറ്റര്‍) എന്നിവര്‍ പങ്കെടുക്കും.…