Browsing Category
Editors’ Picks
അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’; പുസ്തകാവതരണവും ചര്‍ച്ചയും മാര്‍ച്ച് 2 മുതല്‍
അജയ് പി മങ്ങാട്ടിന്റെ 'മൂന്ന് കല്ലുകള്‍' എന്ന ഏറ്റവും പുതിയ നോവലിനെ മുന്‍നിര്‍ത്തി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകാവതരണവും പുസ്തകചര്‍ച്ചയും മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 15 വരെ വിവിധ തീയ്യതികളില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നടക്കും.…
ഓരോ അധ്യാപകനും അധ്യാപകരാകാന്‍ മോഹിക്കുന്നവരും വാങ്ങിസൂക്ഷിക്കേണ്ട കൈപ്പുസ്തകം
കുട്ടികളുടെ കുടുംബ പശ്ചാത്തലമോ, പഠനമികവോ പരിഗണിക്കാതെ 'ശോഭീന്ദ്രന്‍ മാഷ്' അവരെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയാണ്. പ്രകൃതിയെ, മനുഷ്യരെ സ്‌നേഹിക്കാന്‍, ഭൂമിയെന്ന വലിയ സ്ഥലത്തിന്റെ വിശാലതയിലേക്ക് സ്വയം പ്രതിഷ്ഠിക്കാന്‍, പരീക്ഷകളെ…
കാടിന്റെ വശ്യതയില്‍ പ്രിയ പുസ്തകങ്ങള്‍ക്കൊപ്പം ഒരു യാത്ര!
ആരും അത്രവേഗം വന്നെത്തിനോക്കാത്ത പുറംലോകവുമായി ബന്ധമില്ലാത്ത ഒരു കാട്ടില്‍ പ്രിയപ്പെട്ട പുസ്തകവുമായി അവധിക്കാലം ചിലവഴിക്കുക. എത്ര മനോഹരമായ ഒരു അനുഭൂതിയാകുമത്! കാടിന്റെ വശ്യതയും വന്യതയും വേണ്ടുവോളം ആസ്വദിച്ച് പ്രിയപ്പെട്ട…
ഡി സി നോവല്‍ അവാര്‍ഡ് ; രചനകള്‍ ക്ഷണിക്കുന്നു
ജെ സി ബി പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിലിടം നേടിയ വി ജെ ജെയിംസ്, സുസ്‌മേഷ് ചന്ത്രോത്ത്, വിനോയ് തോമസ്, സോണിയ റഫീക്, കെ വി മണികണ്ഠന്‍, ഷബിത, അനില്‍ ദേവസി, കിംഗ് ജോണ്‍സ് ഡി സി നോവല്‍ പുരസ്‌കാരത്തിലൂടെയും ചുരുക്കപ്പട്ടികയിലൂടെയും മലയാള…
ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം
മലയാള ഭാഷയില്‍ പഠനഗവേഷണ മേഖലയുടെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.