DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്

കവിയും നിരൂപകനും വിവർത്തകനുമായ കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി ചുമതലയേൽക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍…

ഇനിയാണ് റഷ്യ!: ജി.ആര്‍.ഇന്ദുഗോപന്‍ എഴുതുന്നു

വൈരുദ്ധ്യമാണ് പുതിയ ലോകക്രമം. ന്യായം എന്നൊന്നില്ല. അത് രാഷ്ട്രങ്ങള്‍ അവരവരുടെ ശക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ്. പഴയ റഷ്യയല്ല, പുതിയ റഷ്യ. വന്‍ശക്തിയായി അത് തിരിച്ചുവരുന്നു. അതിനൊപ്പം സാമ്രാജ്യത്വമോഹവും ചെറുരാജ്യങ്ങളെ വിരട്ടി…

വൈഷ്ണവം സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുന്‍കൂര്‍ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ വൈഭവം…

മലബാര്‍ കലാപത്തെ വരച്ചിടുന്ന ‘അന്തിമഹാകാലം’

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സര്‍ഗ്ഗസൃഷ്ടികളും പലപ്പോഴും ആ സംഭവത്തെ സമഗ്രമായി വിലയിരുത്തുന്നതില്‍ പിന്നോക്കം പോയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ആ ന്യൂനത മറികടക്കുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടത്തി എന്നതാണ് ഈ നോവലിന്റെ…

കണ്ണൂരിലെ നവീകരിച്ച ഡി സി ബുക്‌സ്‌റ്റോര്‍ ഉദ്ഘാടനവും ‘മൂന്ന് കല്ലുകള്‍’ പുസ്തകാവതരണവും…

കണ്ണൂരിലെ നവീകരിച്ച ഡി സി ബുക്‌സ്‌റ്റോര്‍ മാര്‍ച്ച് 2ന് അജയ് പി മങ്ങാട്ട്, സി.വി.ബാലകൃഷ്ണന്‍ എന്നിവർ ചേർന്ന് വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.