Browsing Category
Editors’ Picks
ബാലാമണിയമ്മ പുരസ്‌കാരം എം. കെ. സാനുവിന്
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ. സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു കപ്പല്‍യാത്ര
കപ്പലില്‍ ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ ഒഴിവുണ്ട്. സന്ദര്‍ശിക്കുന്ന ഭൂഖണ്ഡങ്ങളില്‍ എല്ലാം പര്യവേക്ഷണം നടത്താം. സ്‌പെസിമനുകള്‍ ശേഖരിക്കാം, പഠിക്കാം. അങ്ങനെ ഒരു അവസരം ഇനി ഉണ്ടായി എന്നു വരില്ല
ശാസ്ത്രബോധം നെഹ്രുവിന്റെ പൈതൃകം; വീഡിയോ
പതിനേഴ് വര്‍ഷം പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത സമയം വിവിധ വീക്ഷണങ്ങള്‍ ഉണ്ടായി. എങ്കിലും ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെ നെഹ്‌റു ശാസ്ത്രരംഗം പടുത്തുയര്‍ത്തി
സർഗോന്മാദചിന്തകൾ
സർഗ്ഗാത്മകതയെ അല്പം പോലും സ്വന്തം ജീവിതത്തിലേക്ക് പ്രയോഗിക്കാനാവാത്ത അടിമത്തവ്യവസ്ഥയുടെ നിർവചനം ചിട്ടപ്പെടുത്താനുള്ള കണ്ടെത്തലുകളാണ് ഓരോ പുറവും. കനപ്പെട്ട 30 ലേഖനങ്ങളുടെ സമാഹാരമായ സർഗോന്മാദം യാന്ത്രിക ജീവിതത്തിൻ്റെ ബാധ്യതയിൽനിന്നും…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ മാർച്ച് 1 മുതല്‍ തൃപ്പൂണിത്തുറയില്‍
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു.2022 മാർച്ച് 1 മുതല്‍ 12 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുള്ള ലായം കൂത്തമ്പലത്തിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.