DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് FPP അംഗീകാരം

രാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് എട്ടാം തവണയും എഫ്പിപി (FPP) അംഗീകാരം. അദ്ദേഹത്തിന്റെ 'സ്‌മൈലിങ് ഇന്‍ ദി സ്ലീപ്പ്' എന്ന കവിതയ്ക്കാണ് അംഗീകാരം.

‘പ്രേമനഗര’ത്തെ തേടി ജയിലില്‍ നിന്നും ഒരു കത്ത്!

''കൈയ്യൊപ്പോടു കൂടിയുള്ള 'പ്രേമനഗരം' വായിക്കാൻ കാത്തിരിക്കുന്ന പ്രിയപ്പെട്ട വായനക്കാരാ.. പുസ്തകം ഉടനെ അയക്കാം.. തടവറ അക്ഷരങ്ങളുടെ ആനന്ദ ലോകമാകുന്നതിൽ സന്തോഷം.എല്ലാ തടവറകളിലും വായനയുടെ വസന്തം വിരിയട്ടെ''...

അടി എല്ലാവർക്കുമുള്ള മറുപടിയും വടി ചൂണ്ടലും ഓർമ്മപ്പെടുത്തലുമാണ്!

പുറമ്പോക്കിലെ ചവറു വീപ്പ പോലെ മാറ്റിനിര്‍ത്തപ്പെട്ട ജീവിതങ്ങളുടെയും വാക്കുകളുടെയും ഉത്സവക്കാഴ്ചയാണ് 'അടി' യില്‍ കണ്ടത്.. ഉത്സവപ്പറമ്പിനു പുറത്തു നിന്ന് എത്തി നോക്കാന്‍ തുടങ്ങുന്ന വായനക്കാരനെ വലിച്ചെടുത്ത് തലക്കിട്ടൊരു മേട്ടം തന്ന്…

ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് മാര്‍ച്ച് 13 വരെ മാത്രം

സനാതന ധര്‍മ്മശാസ്ത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമദ് ഭാഗവതം ഭാഗവത്കഥകളുടെ സ്രോതസുകൂടിയാണ്. പണ്ഡിതപാമരഭേദം കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചുരസിക്കാവുന്ന അതിവിശിഷ്ടങ്ങളായ കഥകള്‍ ഈ പുരാണത്തെ കഥകളുടെ…

ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളുടെ ജീവിതം ആകെപ്പാടെ മാറിമറിഞ്ഞിട്ടുണ്ടോ.?

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാത്തവിധം എന്തെങ്കിലും നിങ്ങളില്‍ നിന്നും അകന്നു പോയിട്ടുണ്ടോ.? ഒരുപക്ഷെ അങ്ങനൊന്നു സംഭവിച്ചാല്‍ ഏതുവിധത്തിലാകും നിങ്ങള്‍ പ്രതികരിക്കുക.? അന്വേഷണച്ചൊവ്വ എന്ന പുസ്തകം പറഞ്ഞു വയ്ക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.