DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പടം’; വാർധക്യം ബാധിച്ച മനസ്സുകളുടെ ഭ്രമകൽപനകളും ജീവിതക്കാഴ്ച്ചകളും

ഞാൻ അതിൻ്റെ ഓളത്തിലും, കാറ്റിലും ആയിരുന്നു. പ്രായം കൊണ്ട് മാത്രം വരുന്ന ചിന്തകളും, തിരിച്ചറിവുകളും, വെറുപ്പിക്കുന്ന വിചിത്ര പെരുമാറ്റങ്ങളും തലമുറകളെ എത്ര മാത്രം അകറ്റുന്നു. തമ്മിൽ കാണാതെ തിരിച്ചറിയാതെ മനസ്സിലാക്കാതെ, ഒരേ മുറിയിൽ, ഒരേ…

കവിതയുടെ കടലാഴങ്ങള്‍ : ബിനീഷ് പുതുപ്പണം എഴുതുന്നു

വിഷാദവും ദുഃഖവും നിരാശയുമെല്ലാം കൊണ്ട് പണിത സങ്കട കാവ്യ നൗകയാണ് ഈ പുസ്തകക്കടലിൽ ഒഴുകുന്നത്. എന്നിരുന്നാലും അതിജീവനത്തിന്റെ ഓർമ്മകളുടെ,പുതു പ്രതീക്ഷകളുടെ തീരങ്ങളും കവിതകളുടെ കരുത്തായി രംഗത്ത് എത്തുന്നു...

റിസോര്‍ട്ട് ചുവരിൽ പാറക്കടവ് കഥകൾ

പാറക്കടവ് കഥകള്‍ വയനാട്ടിലെ റിസോര്‍ട്ട് ചുവരിലും വായിക്കാം. ബോണിറ്റ ബാണാസുര റിസോര്‍ട്ടിലെ റൂഫ് ടോപ് റെസ്റ്റോറന്റിന്റെ ചുവരിലാണ് പാറക്കടവിന്റെ കഥകള്‍ ഇടംപിടിച്ചത്.

പുതിയ ഉദ്യമങ്ങളും സാഹസികയാത്രകളും ജീവിതത്തിനു നല്‍കുന്ന ഊര്‍ജ്ജം സവിശേഷമാണ്: ദിവ്യ എസ് അയ്യര്‍…

ഓരോ ദുരന്തമുഖത്തും സ്വന്തം ഉള്‍പ്രേരണകൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന ചുറ്റുമുള്ളവര്‍ക്ക് ആത്മധൈര്യത്തിന്റെ പ്രകാശം പരത്തുന്ന ചോദനയുള്ള വ്യക്തികളുണ്ടാവും. അവരെ തിരിച്ചറിയുവാനും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുവാനും നമുക്ക് സാധിക്കണം

ഡി സി ബുക്‌സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു

പുസ്തകപ്രേമികള്‍ക്കായി അത്യുഗ്രന്‍ സര്‍പ്രൈസ് ഓഫറുകളുമായി ഡി സി ബുക്‌സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിലും ഓഫർ ലഭ്യമാണ്.