Browsing Category
Editors’ Picks
ദിവ്യാനുരാഗിയുടെ ആത്മതാളങ്ങള്‍
മനുഷ്യകാമനകള്‍ കണ്ണിചേരാന്‍ കൊതിക്കുന്ന സ്ഥലകാലങ്ങളുടെ അപ്പുറവും ഇപ്പുറവും ശൂന്യതകള്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അത്തരം ശൂന്യതകളെ അഭിസംബോധന ചെയ്യുകയും അവയിലൂടെ എക്കാലങ്ങളിലും പ്രസക്തമായ മാനുഷിക വികാരങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന…
‘ഹൈന്ദവനും അതിഹൈന്ദവനും’; ഒ.വി വിജയന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
മതാതീത രാഷ്ട്രീയത്തിനും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത് എന്ന് ഒ.വി വിജയന്‍ എഴുതിയിട്ടുണ്ട്. ഇന്നത് രൂഢമൂലമായി അധികാരത്തെത്തന്നെ…
തിരുവിതാംകൂര്‍ വംശഗാഥകള്‍
പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് കൊടുമ്പിരിക്കൊണ്ടുകൊണ്ടിരുന്ന അധികാരവടംവലികള്‍, ഇന്ന് വിചിത്രമെന്ന് തോന്നിയേക്കാമെങ്കിലും അന്ന് സര്‍വ്വസാധാരണമായിരുന്ന കുത്തഴിഞ്ഞ സ്ത്രീപുരുഷബന്ധങ്ങള്‍, സൂചിക്കുഴയിലേക്ക് തലനീട്ടാന്‍ തക്കം…
മലയാള സിനിമയുടെ ചരിത്രത്തിലൂടെ നാരായണിയമ്മയുടെ ജീവിതവും ദേവകി ടാക്കീസും!
മക്കളാൽ വീതം വെക്കപ്പെടുന്ന ഒരു അമ്മയുടെ കഥ കൂടി നോവൽ പറഞ്ഞു പോകുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്ത ഒരു തിയേറ്റർ പോലെയായി തീരുന്നു നാരായണിയമ്മയും.
ശവമടക്ക്: എം.കമറുദ്ദീന് എഴുതിയ കവിത
കുഴിയില്‍ വെച്ചപ്പോഴും
ശവപ്പെട്ടിയില്‍നിന്നും
അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു...