Browsing Category
Editors’ Picks
ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് ഇന്ന് കൂടി മാത്രം
ഭാരതീയ പുരാണങ്ങളില്‍വെച്ച് അതിശ്രേഷ്ഠമെന്ന് പുകഴ്ത്തപ്പെടുന്ന, ഭക്തിയും തത്ത്വവും മുക്തിയും പകര്‍ന്നുനല്കുന്ന വേദവ്യാസവിരചിതമായ വിശിഷ്ടഗ്രന്ഥം ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും പ്രീബുക്കിങ് ഇന്ന് (12 മാര്‍ച്ച് 2022 വരെ) കൂടി മാത്രം. 4500…
‘വീടാണ് ലൈബ്രറി’ പുസ്തകോത്സവം: ഡി സി ബുക്‌സും പങ്കെടുക്കുന്നു
കണ്ണൂർ സൗത്ത് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വീടാണ് ലൈബ്രറി' പുസ്തകോത്സവത്തില്‍ ഡി സി ബുക്‌സും പങ്കെടുക്കുന്നു. ഡി സി ബുക്‌സ് തലശ്ശേരി ശാഖയാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നത്.
വിനാശകാലത്തെ രാഷ്ട്രതന്ത്രം
നിരക്ഷരരും വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരുമായ ദരിദ്രജനകോടികളുള്ള ഒരു രാജ്യത്ത് പണമുള്ള ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ ആയി ജീവിക്കുക എന്നത് വളരെ വിചിത്രമായിരിക്കും. വായിക്കാന്‍പോലുമറിയാത്ത ജനങ്ങള്‍ക്കു വേണ്ടി എഴുതുക എന്നതും ചിലപ്പോള്‍…
കേരള ബജറ്റ് 2022 ; കലയുടെയും സംസ്‌കാരത്തിന്റെയും വികസനത്തിനായി 175.09 കോടി രൂപ
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പൂര്‍ത്തിയായി.
കലയുടെയും സംസ്‌കാരത്തിന്റെയും വികസനത്തിനായി ബജറ്റില്‍ 175.09 കോടി രൂപ നീക്കിവെച്ചു.
‘സര്‍ഗോന്മാദം’; മലയാള ഭാഷയ്ക്ക് എന്നുമൊരു മുതല്‍ക്കൂട്ട്
മനുഷ്യനൊഴികെയുള്ള പ്രകൃതിയിലെ എല്ലാ ജീവികളെയും മുന്നോട്ടു നയിക്കുന്നത് നൈസർഗികമായി അവക്ക് ലഭിക്കുന്ന ചോദനകൾക്കനുസരിച്ചും, അവയുടെ DNA യിലൂടെ പകർത്തപ്പെടുന്ന അറിവുകളിലൂടെയുമാണ്