DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാബി തെക്കേപ്പുറത്തിന്റെ ‘കൈച്ചുമ്മ’; പുസ്തകപ്രകാശനം വ്യാഴാഴ്ച

ഒരു സ്ഥലം ചരിത്രപരമായി ഉയർത്തുന്ന സംവാദങ്ങളുടെ സംഘർഷങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് സാബി തെക്കേപ്പുറത്തിന്റെ "കൈച്ചുമ്മ" എന്ന നോവൽ സംഭവിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചരിത്രസ്ഥലികളിലൊന്നാണ് 'തെക്കേപ്പുറം'.

മതപരമായ വര്‍ത്തമാനങ്ങള്‍

ഇസ്ലാം കാര്യത്തിലും ഈമാന്‍ കാര്യത്തിലും 'ബുര്‍ക്ക'യില്ല. എന്നാല്‍, ഭരണഘടന എന്ന 'കിത്താബില്‍' എല്ലാ മനുഷ്യര്‍ക്കും മൗലികമായ തുല്യതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഏറ്റവും വലിയ സത്യമിതാണ്, മതത്തിന്റെ പേരില്‍ പര്‍ദ്ദയെ ഒരു അവകാശമായി…

പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍: നരേന്ദ്രമോഡിയുടെ ഇന്ത്യ

നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പുസ്തകം ആരംഭിക്കുന്നത്. അടുത്ത നാലു ഭാഗങ്ങളും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിക്കുകയാണ്. സാമൂഹിക, സാമ്പത്തിക, വിദേശനയങ്ങള്‍, അടിസ്ഥാന മൂല്യങ്ങള്‍…

‘പോളപ്പതം’; ദലിത് നോവലുകളിലെ ഏറ്റവും മൗലികമായ രചനകളിലൊന്ന്!

സവർണ ഹിന്ദുക്കൾക്കൊപ്പം സുറിയാനി ക്രിസ്ത്യാനികളും പുലർത്തിപ്പോന്ന ജാതിവെറിയുടെ നെറികേടുകളാണ് 'പോളപ്പത'ത്തിന്റെ രാഷ്ട്രീയ ഭൂമിക. പറയരും പുലയരും തമ്മിൽ നിലനിന്ന ജാതിവൈരത്തിന്റെയും അയിത്താചാരങ്ങളുടെയും സംഘർഷങ്ങളും പോളപ്പതത്തിലുണ്ട്.…

‘കോഫി വിത്ത് ലാജോ ജോസ്’; വായനക്കാരുമായി സംവദിച്ച് ലാജോ ജോസ്

വായനക്കാര്‍ക്കൊപ്പം എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് ലാജോ ജോസ്.  ഡി സി ബുക്‌സ് സംഘടിപ്പിച്ച കോഫി വിത്ത് ലാജോ ജോസ് എന്ന പരിപാടിയിലാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്.