DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി ലോക നാഥന്റെ പാർട്ടി സുവിശേഷങ്ങളിലെ സംഭവ പരമ്പരകൾ

വണ്ടി പേട്ട എന്ന ഗ്രാമത്തിന്റെ ഇടത് ഇതിഹാസമാണ് ഈ ലോകനാഥൻ. ചെറുവണ്ണൂരും പുറമേ സ്വപ്ന ടാക്കീസും കൊന്നക്കാട്ടുകാരും കുണ്ടായി തോട്ടിലുള്ള ലക്ഷം വീട് കോളനിയും കല്ലായി പുഴയും യാസീൻ ഓതി ഐശ്വര്യം നിറച്ച് കൊടുക്കണ ബാവുട്ടി മുസ്ലയാരും ഒമർ…

‘മൂന്ന് കല്ലുകള്‍’; തൃശ്ശൂരിലെ വായനക്കാരുമായി സംവദിച്ച് അജയ് പി മങ്ങാട്ട്

പുതിയ നോവലിന്റെ വിശേഷങ്ങളും എഴുത്തനുഭവവും അജയ് പി മങ്ങാട്ട് വായനക്കാരുമായി പങ്കുവെച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്.

ചരിത്രത്തില്‍ നിന്നുള്ള കനലുകള്‍: എന്‍.കെ.ഭൂപേഷ്

ഇന്ത്യ ഇന്നത്തെ നിലയിലുള്ള ഒരു രാജ്യമായി രൂപീകരിക്കപ്പെട്ടതിനു ശേഷം, അതിന്റെ അടിസ്ഥാനമായിരിക്കുന്ന രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തേണ്ടന്യായമായും വാദിക്കാവുന്ന…

‘ഖബര്‍’; സമകാലിക രാഷ്ട്രീയത്തിന്റേയും പുസ്തകം

നിലവിലെ ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഖയാലുദ്ദീൻ തങ്ങളുടെയും ഭാവനയുടെയും പ്രണയം ഭ്രമാത്കമായ ഒരു മായികലോകത്തിലെന്ന പോലെ കെ.ആർ. മീര അവതരിപ്പിച്ചിരിക്കുകയാണ്.