DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’; ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബുവാണ് ചിത്രം ഒരുക്കുന്നത്.  വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ‘നീലവെളിച്ച’വും മറ്റ് പ്രധാന കഥകളും…

എസ് ഹരീഷിന്റെ ഏറ്റവും പുതിയ പുസ്തകം ‘ആഗസ്റ്റ് 17’; പ്രീബുക്കിങ് ആരംഭിച്ചു

നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിൻറേയും പ്രതിചരിത്രമാണ് (alternate history) ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു.

എല്ലാ തിന്മകളും ആത്മാവിന്റെ യാതനകളില്‍ നിന്നാണ് പിറക്കുന്നത്!

സ്നേഹബന്ധങ്ങളിൽ ഉത്തരവാദിത്വതമോ ഏകാഗ്രതയോ ഇല്ലാത്ത പുരുഷന്മാർ സ്ത്രീകളുടെ ജീവിതത്തെ എങ്ങിനെ താളം തെറ്റിക്കുന്നു എന്നും കാരുണ്യസ്പർശം ഇല്ലാത്ത ജീവിതം എങ്ങിനെ സാമൂഹിക ജീവിതത്തെ അരോചകമാക്കുന്നുവെന്നും നോവലിസ്റ്റ് കാണിച്ചു തരുന്നു.

എം. സുകുമാരൻ; മലയാളി ഭാവനയെ രാഷ്ട്രീയവല്‍ക്കരിച്ച എഴുത്തുകാരന്‍

പ്രത്യയശാസ്ത്രപരമായ ഉൾച്ചൂടും സന്ദിഗ്ദ്ധതയും കിതപ്പും സൃഷ്ടിച്ച അന്തഃക്ഷോഭവും നിരാശതയും സുകുമാരന്റെ നോവലുകളുടെ അന്തർധാരയാണ്. അന്തർമുഖനായ ഈ എഴുത്തുകാരൻ കമ്യൂണിസത്തിലും പിന്നീട് ഇടതുപക്ഷതീവ്രവാദത്തിലും ജീവിതം ഹോമിക്കാൻ തയ്യാറായപ്പോഴും…

‘അവശേഷിപ്പുകള്‍’; മനുഷ്യമനസ്സിന്റെ നിഗൂഢമായകോണിലൂടെ സഞ്ചരിക്കുന്ന കവിതകള്‍

ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..? ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..? ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ…!