DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഇതിഹാസങ്ങള്‍’ , വീഡിയോ

കണ്ണാടികളുടെയും സൗന്ദര്യങ്ങളുടേയും കവിതയില്‍ നിന്ന് നിരത്തിന്റെ കവിതകള്‍ അദ്ദേഹം എഴുതി. അത് കാല്പനികതയുടെ തുടര്‍ച്ചയില്‍ നിന്നും പകുത്തെടുത്തതായിരുന്നു. അക്കിത്തത്തിന്റെ കവിതകള്‍ അനുഭൂതിയുടെ പ്രസരണം സാധ്യമാകുന്ന ഒന്നാണ്. ഭാരതീയ…

സി വി രാമന്‍പിള്ളയുടെ ചരമശതാബ്ദിയും പ്രതിമ അനാച്ഛാദനവും മാര്‍ച്ച് 21,22,23

തിരുവനന്തപുരം : മലയാള നോവലിന്റെ കുലപതി സി.വി.രാമൻപിള്ളയുടെ ചരമശതാബ്ദിയും   പ്രതിമ അനാച്ഛാദനവും മാര്‍ച്ച് 21,22,23 തീയ്യതികളിലായി നടക്കും. പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ പാർക്കിനു മുന്നിൽ സ്ഥാപിച്ച അഞ്ചടി ഉയരമുള്ള അർധകായ വെങ്കലപ്രതിമ 23-ന്…

വേദനകൾ പിഴുതെടുത്ത്, ആഹ്ലാദച്ചിറകുകൾ തുന്നിച്ചേർത്ത് പറത്തി വിടുന്ന മാന്ത്രിക കഥകൾ

ജീവിതം മരണത്തോട് പറഞ്ഞു: നീ ഒരിക്കല്‍ മാത്രം അതിഥിയായതിനാലാകാം നിന്നെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും എപ്പോഴും കൂടെയുള്ള എനിക്ക് ഒരു സ്ഥാനവുമില്ലാത്തതും. നമ്മളും മരങ്ങളും തമ്മിലുള്ള വ്യത്യാസവും പാറക്കടവ് കണ്ടെത്തുന്നുണ്ട്.

പുഷ്പമ്മയുടെ ‘കൊളുക്കന്‍’ ; പുസ്തകചര്‍ച്ച ഇന്ന്

ഊരാളി ഗോത്രവര്‍ഗ്ഗജീവിതം അതേ ഗോത്രത്തില്‍നിന്നുള്ള എഴുത്തുകാരി ചിത്രീകരിക്കുന്ന നോവല്‍ സവിശേഷതയോടുകൂടിയാണ് 'കൊളുക്കന്‍' ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്.

‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം

എം. സുകുമാരന്റെ ‘ശേഷക്രിയ’ എന്ന നോവല്‍ എണ്‍പതുകളുടെ ആദ്യത്തിലാണ് ആദ്യമായി വായിച്ചത്. അന്നു മനസ്സില്‍ കയറിക്കൂടിയതാണ് കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവും അവന്റെ ലോകവും. അച്ഛന്‍ വീടിനു പിന്നിലെ മാവിന്‍കൊമ്പില്‍ കെട്ടിത്തൂങ്ങിച്ചത്തപ്പോള്‍…