Browsing Category
Editors’ Picks
എസ്. ഹരീഷിന്റെ പുതിയ നോവല്‍ “ആഗസ്റ്റ് 17 ”;കവര്‍ചിത്ര പ്രകാശനം മാര്‍ച്ച് 21 ന്
"മീശ"യ്ക്ക് ശേഷം എസ്. ഹരീഷ് എഴുതിയ പുതിയ നോവല്‍ "ആഗസ്റ്റ് 17" ന്‍റെ കവര്‍ചിത്ര പ്രകാശനം മാര്‍ച്ച് 21 ന് ഉച്ചക്ക് 12.30 ന് എം. മുകുന്ദന്‍, സക്കറിയ, സച്ചിദാനന്ദന്‍ എന്നിവര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും…
തകഴി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക്
തകഴി സ്മാരക സമിതിയുടെ 2021ലെ തകഴി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17ന് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യും.
നാടക പ്രവർത്തകൻ മധു മാസ്റ്റര്‍ അന്തരിച്ചു
പ്രശസ്ത നാടക പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (കെ. മധുസൂദനന്‍ -74 ) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എം. ഗോവിന്ദന്റെ കുഞ്ഞാലിമരക്കാര്‍: ആര്‍. ചന്ദ്രബോസ്
നോവലിലും സിനിമയിലും നാടകത്തിലും അതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ത്തന്നെയും കുഞ്ഞാലി മരയ്ക്കാരുടെ വാഴ്ചയും വീഴ്ചയും അതിന്റെ രാഷ്ട്രീയാന്തര്‍ക്ഷോഭങ്ങളും വൈചാരികതയുടെയും വൈകാരികതയുടെയും സമനിലകൈവെടിയാതെ ആഖ്യാനം ചെയ്തിരിക്കുന്നു…
നാമറിയാതെ നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ആരൊക്കെ വന്നു പോകുന്നു?
മരണമെപ്പോഴും ക്ഷണിച്ചുവരുത്താന്‍ കഴിയാത്ത അതിഥിയാണ്. എന്നാലോ ഓര്‍ക്കാപുറത്തു വന്നു കയറുകയും ചെയ്‌തേക്കാം അതുകൊണ്ടു തന്നെ ഓരോ നിമിഷത്തിലും ഒരു യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കൊണ്ട് ജീവിക്കുന്നതാണ് ഉത്തമം ...