Browsing Category
Editors’ Picks
വി. മധുസൂദനന്‍ നായരുടെ കവിതകള്‍; മലയാളി ഹൃദയങ്ങള്‍ ഏറ്റുചൊല്ലിയ കവിതകളുടെ സമാഹാരം
അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍
അക്ഷരപ്പിച്ച നടന്നു, നിലാവിലെ
നീലവാനം പോലെ ഞാനൂറിവന്നൊരാ
നാദമൂകാചലമെന്നിലലിഞ്ഞുപോയ്...
മാജിക്കല്‍ റിയലിസം എന്നത് പഴയ ഒരു മുദ്രാവാക്യമാണോ?
കുട്ടിക്കാലം മുഴുവന്‍ മുത്തച്ഛന്റെയും അമ്മൂമ്മയുടെയും കൂടെ കഴിഞ്ഞ കൊച്ചു ഗാബോയ്ക്ക് ഒരു വയസ്സായപ്പോഴാണ് കൂട്ടക്കൊലയില്‍ കലാശിച്ച അരാക്കറ്റാക്കയിലെ കുപ്രസിദ്ധമായ 'ബനാന സമരം' നടന്നത്.
എസ്. ഹരീഷിന്റെ പുതിയ നോവല്‍ “ആഗസ്റ്റ് 17” ;കവര്‍ചിത്രം പ്രകാശനം ചെയ്തു
“മീശ”യ്ക്ക് ശേഷം എസ്. ഹരീഷ് എഴുതിയ പുതിയ നോവല്‍ “ആഗസ്റ്റ് 17” ന്റെ കവര്‍ചിത്രം എം. മുകുന്ദന്‍, സക്കറിയ, സച്ചിദാനന്ദന്‍ എന്നിവര്‍ ചേർന്ന് ഓണ്‍ലൈനായി പ്രകാശനം ചെയ്തു.
പുന്നപ്ര വയലാറും കേരളചരിത്രവും
പുന്നപ്ര വയലാര്‍ സമരത്തോടനുബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ചില പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിലാണ് ഞാന്‍ ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. ഈ സമരത്തിന്റെ രാഷ്ട്രീയസാമൂ
ഹിക സാമ്പത്തിക പശ്ചാത്തലമെന്തായിരുന്നു? പുന്നപ്ര വയലാറിലെ ദുരന്തനാടകം…
മധു മാഷ്; യൂദാസിന്റെ സുവിശേഷം’ ഉള്ളിടത്തോളം എന്നെ വിട്ടുപോകാത്ത ഒരാൾ
ഒരു രാത്രിയിലാണ് എന്നെ അവർ അറസ്റ്റ് ചെയ്തത്. ക്യാപ്റ്റൻ അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പ്. അമ്മയ്ക്ക് അന്നു ദീനം കലശലായിരുന്നു. രാത്രി മഫ്തിയിൽ ഒരാൾ വീട്ടിൽ വന്നു. സേതുമാഷില്ലേ എന്നു വിനയത്തോടെ ചോദിച്ചു. ഒരു ചെറിയ പ്രശ്നണ്ടു മാഷേ, പരമീശരൻ…