DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍

അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള…

ക്യാഷ് ബാക്ക് വൗച്ചറിനൊപ്പം ഒരു സമ്മാനപുസ്തകവും!

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 1,000 രൂപയ്ക്കോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 150 രൂപയുടെ ക്യാഷ് ബാക്ക് വൗച്ചര്‍ , കൂടാതെ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പുസ്തകങ്ങള്‍ക്കൊപ്പം മറ്റൊരു പുസ്തകം സമ്മാനമായും നേടാം.

ഒരു സമൂഹത്തിന്റെ സാംസ്‌കാരികചരിത്രം

മലയാളിയുടെ ഭക്ഷണത്തിനും ഭക്ഷണരീതികള്‍ക്കും പറയാനുള്ളത് തനതു നൈപുണ്യത്തെക്കാള്‍ കടന്നുവരവിന്റെയും കൈമാറ്റങ്ങളുടെയും ചരിത്രമാണ്. കേരളത്തില്‍ ഇന്ന് പ്രചാരത്തിലുള്ള പല ഭക്ഷണവിഭവങ്ങളും ഒരു നൂറ്റാണ്ടിനു മുന്‍പ് മലയാളി-അടുക്കളയില്‍…

അലിംഗം; മൂന്നാം ലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലേക്കുകൂടി വെളിച്ചം വീഴ്ത്തുന്ന നോവല്‍

പുരുഷനായി ജനിക്കുകയും സ്ത്രീയായി വേഷം കെട്ടി ജീവിക്കുകയും പിന്നീട് സ്ത്രീയും പുരുഷനുമല്ലാതായി തീരുകയും ചെയ്ത വേലുക്കുട്ടി എന്ന നായികാനടന്റെ നിരാശകളും നൊമ്പരങ്ങളും നാൾവഴികളും നല്ലരീതിയിൽ തന്നെ എസ് ഗിരീഷ് കുമാർ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്.