DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍-ജീവിതമെഴുത്ത്’ പുസ്തകചര്‍ച്ച ഇന്ന്

ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ…

ഒ വി വിജയന്‍ ചരമദിനാചരണം മാര്‍ച്ച് 30ന്

ഒ.വി.വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'പാഴ്ത്തറയിലെ പൊരുളുകള്‍-ഒ.വി.വിജയന്‍ ചരമദിനാചരണം 2022' മാര്‍ച്ച് 30ന് നടക്കും.

കടമ്മനിട്ടക്കവിത സ്ത്രീവാദപരമായ സമീപനം

മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിങ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ കാലഘട്ടത്തിലാണ് കവിത…

പ്രപഞ്ചത്തിന് ഭൂമിയോടുള്ള പ്രണയമാണ് ജലം, അതമൂല്യമാണ് പാഴാക്കരുത്!

ജീവൻ നിലനിർത്താൻ വെള്ളം ലഭിക്കാതെ, നാവ് നയ്ക്കുവാൻ ഒരുതുള്ളി നീര് ലഭിക്കാതെ, വരണ്ട നാവും വിണ്ടുകീറിയ ചുണ്ടുകളുമായി മരണത്തെ പുൽകുന്ന അനേകരുടെ ലോകമാണിത്. അവരുടെ ദുരിതങ്ങൾക്ക് മീതെയാണ് ജലം ദുരുപയോഗം ചെയ്തും കുടിവെള്ള സ്രോതസുകളെ ചൂഷണം ചെയ്തും…

തനിമ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടിന്റെ യോക്കൊസോ- ജപ്പാന്‍ വിശേഷങ്ങള്‍ എന്ന പുസ്തകത്തിനാണ് അംഗീകാരം. 2015-21 വർഷങ്ങളിലെ മികച്ച 60 യാത്രാവിവരണ പുസ്തകങ്ങൾ മത്സരത്തിലുണ്ടായിരുന്നു.