DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഞാന്‍ എന്ന ഭാവം’ ; എഴുത്തനുഭവം പങ്കുവെച്ച് ഡോ.കെ. രാജശേഖരന്‍ നായര്‍

എണ്‍പതു വയസ്സെന്നാല്‍ സാധാരണ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞതാണ്. ആ സമയത്താണ് കിട്ടിയതല്ലാം ഒന്നു ക്രോഡികരിക്കാന്‍ തോന്നിയത്. നമിച്ചുപോയത് പ്രപഞ്ച നിയന്താവിന്റെ കാരുണ്യം ദയാപൂര്‍വ്വം ഇന്നും എനിക്കുണ്ടെന്ന് കണ്ടാണ്.

സംവാദങ്ങളുടെ സഹയാത്രികന്‍

ഗംഗാധരന്‍മാഷ് ആരുമായിട്ടാണ് വഴക്കിടാതിരുന്നിട്ടുള്ളത്? ആ വഴക്കുകള്‍, കലഹങ്ങളില്‍ നിന്നായിരുന്നു പുതിയ ആശയങ്ങളിലേക്കദ്ദേഹം എത്തിയത്. അതുകൊണ്ട് വെറും അക്കാദമിഷ്യനായിരിക്കുക എന്ന വിധിയില്‍ നിന്നദ്ദേഹം രക്ഷപ്പെട്ടു. ചരിത്രകാരനും സാഹിത്യ-…

ഓണ്‍ലൈനായി പുസ്തകം വാങ്ങൂ, നേടൂ ക്യാഷ് ബാക്ക് വൗച്ചറിനൊപ്പം ഒരു പുസ്തകം തികച്ചും സൗജന്യമായി!

ഓര്‍ഡര്‍ ചെയ്ത പുസ്തകങ്ങള്‍ കൈയ്യിലെത്തുമ്പോള്‍ അക്കൂട്ടത്തില്‍ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരു സമ്മാനം കൂടി ഉണ്ടെങ്കിലോ? ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ 1,000 രൂപയ്‌ക്കോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 150…

പ്രണയം കൊണ്ട് എഴുതിയ പുസ്തകം!

'പ്രിയപ്പെട്ടവനെ.. എനിക്കേറ്റം പ്രിയപ്പെട്ടവനെ.. നീ പറഞ്ഞു തരാറുള്ള കഥകളില്‍ ഒരു കഥയായി നമ്മള്‍ മാറുകയാണ്, ഒരു പക്ഷേ നാളെ ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്താല്‍ അവര്‍ വിശ്വസിക്കാത്ത കഥ..

മലയാളിയുടെ കപ്പല്‍യാത്രകള്‍

ബൂഷെറില്‍ 1800 കളുടെ മധ്യത്തില്‍ മലയാളത്തില്‍ അച്ചടിച്ച് വിതരണം ചെയ്ത നിയമരേഖകള്‍ ബ്രിട്ടീഷ് ആര്‍ക്കെവ്‌സില്‍നിന്ന് കണ്ടെടുത്ത ലേഖകന്‍ കൂടുതല്‍ ഗവേഷണത്തിലൂടെ, ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ മലയാളിയുടെ കപ്പല്‍യാത്രകളുടെ ചരിത്രം എഴുതുന്നു.…