DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒ വി വിജയന്‍ ചരമദിനാചരണം നാളെ

ഒ.വി.വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പാഴ്ത്തറയിലെ പൊരുളുകള്‍-ഒ.വി.വിജയന്‍ ചരമദിനാചരണം 2022’ മാര്‍ച്ച് 30ന് നടക്കും.

സ്വാതന്ത്ര്യസമര നിഘണ്ടു: മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കി

മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ‌യ്ക്കു ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി.

ഹിംസാകാമനയുടെ നൈതിക വിമര്‍ശവും അപനിര്‍മിതിയും

ജീവകാരുണ്യ പഞ്ചകത്തില്‍ ഗുരുവതെഴുതിയതു കൊണ്ടാണ് ശിഷ്യനായ സഹോദരന്‍ പള്ളുരുത്തിയില്‍ വച്ച് ഗാന്ധിജിയോടു പിന്നെ നേരിട്ടു ചോദിച്ചത്, താങ്കളുടെ ആദര്‍ശമൂര്‍ത്തിയായ കൃഷ്ണന്‍ ഒരു പരമ്പര കൊലയാളിയല്ലേ എന്ന്.

’18 പുരാണങ്ങള്‍’ ; മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി '18 പുരാണങ്ങള്‍'  ഇപ്പോള്‍ വാങ്ങാം ഓരോ പുസ്തകങ്ങളായി. 499 രൂപ മുതല്‍ 4,199 രൂപ വരെയുള്ള 18 വാല്യങ്ങളും ഇപ്പോള്‍ ഓരോ കോപ്പികളായി സ്വന്തമാക്കാം.

ആരോഹണത്തിലെ സ്‌ഫോടകവസ്തു

പക്ഷേ, ഇന്നിപ്പോള്‍ 'ആരോഹണം' വീണ്ടും ഒരു വായനയ്‌ക്കെടുക്കുമ്പോഴോ അല്ലെങ്കില്‍ ആദ്യമായി അത് ഒരാള്‍ വായിക്കുമ്പോഴോ മേലേ പറഞ്ഞ കാര്യങ്ങളൊന്നുമല്ല വായനയില്‍ ഒരു ഞെട്ടലുളവാക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ഭാഗധേയത്തെയാകമാനം…