Browsing Category
Editors’ Picks
വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങള്‍!
നല്ല മഴയുള്ളൊരു രാത്രിയില്‍, പുഴയിലൂടെ ഒഴുകി വരുന്ന നിലയില്‍ ഒരു മനുഷ്യന്റെ തല കണ്ടെത്തുന്നതിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പെട്ടെന്നുതന്നെ ആ തല പുഴയില്‍ അപ്രത്യക്ഷമാവുന്നു.! വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളൊരു രാത്രിയില്‍ അതേ പുഴയിലൂടെ…
മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡ്എക്‌സ് മേധാവി
യുഎസ് മൾട്ടിനാഷണൽ കൊറിയർ ഡെലിവറി കമ്പനിയായ ഫെഡ്എക്‌സ് കോർപ്പിന്‍റെ പുതിയ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യം ചുമതലയേൽക്കും. ഫ്രെഡ് സ്‌മിത്ത് ജൂൺ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലേക്കാണ് സുബ്രഹ്മണ്യത്തിന്‍റെ നിയമനം. സ്‌മിത്ത് കമ്പനിയുടെ…
സന്ദേഹിയുടെ സംവാദങ്ങള്‍
സാഹിത്യപ്രവര്‍ത്തനം അതിന്റെ അതിഭൗതികത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. സാഹിത്യമെഴുതുന്നവര്‍ അതിഭൗതികത്തോടൊപ്പം നടക്കുന്നവരാണ്. യാഥാര്‍ത്ഥ്യത്തോടൊപ്പമെന്ന പോലെ അതിഭൗതികത്തോടൊപ്പവും അവര്‍ കൂട്ടുകൂടുന്നു. അജ്ഞാതവുമായി സംവദിക്കാന്‍ അതിഭൗതികം…
യുവകലാസാഹിതി വയലാർ രാമവർമ്മാ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച " അഭിന്നം" എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം. മലയാള കവിതയിൽ ഭാവുകത്വ പരിണാമങ്ങൾക്കതീതമായ കാവ്യസംസ്കാരം പുലർത്തുന്ന കവിതകളാണ് " അഭിന്നം" എന്ന കവിതാ സമാഹാരത്തിലുള്ളതെന്ന് പുരസ്കാര സമിതി വിലയിരുത്തി.
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ ഇടം നേടി വിശാഖ് രാജ്
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കേരളഭക്ഷണചരിത്രം’ എന്ന പുസ്തകവും. സുമ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ കവര്‍…