DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്ഥലം' എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം. അധികാരരാഷ്ട്രീയം വ്യക്തിജീവിതത്തെ അസാധുവാക്കുന്നതിന്റെയും…

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയർ ഏപ്രില്‍ 5 മുതല്‍ തലസ്ഥാനനഗരിയില്‍

തലസ്ഥാനനഗരിയില്‍ പത്ത് നാള്‍  പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവം തീര്‍ക്കാന്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന് ഏപ്രില്‍ 5ന് തുടക്കമാകും. ഏപ്രില്‍ 14 വരെ വിജെടി ഹാളിലാണ്  ( മഹാത്മാ അയ്യങ്കാളി ഹാള്‍) പുസ്തകമേള നടക്കുന്നത്.