Browsing Category
Editors’ Picks
ടി.എം.കൃഷ്ണ ഗുരുവിനെ പാടുന്നു
ശ്രീനാരായണഗുരുവിന്റെ ആദ്ധ്യാത്മിക കാവ്യങ്ങള്‍ക്ക് ടി.എം. കൃഷ്ണ സംഗീതഭാഷ്യമൊരുക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച പരിപാടി ഏപ്രില്‍ 9 ന് നടക്കും.
റഫറന്‍സുകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഇടയിലൂടെ നീളുന്ന പ്രണയയാത്രകള്‍
ഒരു പെണ്ണ് എങ്ങനെയാണ് തന്റെ പ്രണയം അറിയിക്കുക, അതും നാല്‍പ്പതുകളിലുള്ള, കാണാന്‍
അത്രയേറെ ഭംഗിയോ രൂപസൗകുമാര്യമോ അവകാശപ്പെടാനില്ലാത്ത, ബുദ്ധിജീവികളായിട്ടുള്ള ആണുങ്ങളെക്കാള്‍ മീതെ ചിന്തിക്കുന്ന ഒരു പെണ്ണ്?
മാരാരുടെ വഴി
വിമർശനം വസ്തുനിഷ്ഠമായ ഒരവലോകനപ്രക്രിയ മാത്രമാണോ ? തെളിനിലാവ് പോലെ ശാന്തമായ മനസ്സ് സൃഷ്ടിക്കുന്ന അക്ഷരങ്ങളുടെ മായാജാലക്കാഴ്ചകളുടെ കൂട്ടത്തിൽ എന്തുകൊണ്ടാകും വിമർശനസാഹിത്യത്തിന് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത്. വിമർശനത്തിന്റെ മാറ്റു കൂട്ടിയവരിൽ…
ഡോ.സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍’; പുനര്‍വായനയും ചര്‍ച്ചയും ഇന്ന്
കഷ്ടപ്പാടിന്റെയും വറുതിയുടെയും കാലത്ത് വിദ്യാഭ്യാസത്തിലൂടെ ജോലി നേടാന്‍ ആഗ്രഹിച്ച് ആ ലക്ഷ്യത്തിലേക്ക് നടന്നുകയറിയ അച്ഛന് മകള്‍ നല്‍കുന്ന സമ്മാനമാണ് ഈ പുസ്തകം. അച്ഛന്റെ ജീവിതാനുഭവങ്ങള്‍ക്കൊപ്പം കയറ്റിറക്കങ്ങളിലൂടെ കടന്നുപോയ സ്വന്തം…
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 20 രൂപയാണ് ഒരു ലക്കത്തിന്റെ വില.