Browsing Category
Editors’ Picks
കലഹക്കുടയുടെ ഒറ്റക്കാല്‍
വീടൊരു മാമൂല്‍ക്കോവില്‍. അയിത്തങ്ങളും മേജ്ജാതിച്ചിട്ടകളും ആഢ്യ ഈണങ്ങളും കണ്ടംബെച്ച വേഷപ്രതാപവും ആട്ടപ്രകരവും സെഡ് കാറ്റഗറി സുരക്ഷയും വീട്ടുമൗനത്തിലുണ്ട്. വീടുമിണ്ടിത്തുടങ്ങിയാല്‍ 'ചൂളുമോ ഞാന്‍ ആ നഗ്‌നതയില്‍?' എന്നു കവി.
എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ പുറത്തിറങ്ങി
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ എസ് ഹരീഷിന്റെ ഏറ്റവും പുതിയ പുസ്തകം ‘ആഗസ്റ്റ് 17’ പ്രകാശനം ചെയ്തു. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഹിംസയുടെ അനന്തരഫലം ഒരു സ്‌നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്!
ദരിദ്രരുമായി വിപരീത താരതമ്യമായി ഇന്ത്യയില്‍ സമ്പന്നരുണ്ടായിരുന്നു. അവര്‍ക്ക് ആഡംബര വസതികളുണ്ടായിരുന്നു, ഭൂസ്വത്തുണ്ടായിരുന്നു, നല്ല വസ്ത്രങ്ങളുടുക്കാറുണ്ടായിരുന്നു, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ സെയില്‍ നാളെ മുതല്‍
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ സെയിലിന് നാളെ (5 ഏപ്രില്‍ 2022) തുടക്കമാകും. ജനപ്രിയ റഷ് അവറുകള്‍, പാതി വിലയില്‍ ബാക്ക് എഡിഷന്‍ പുസ്തകങ്ങള്‍, ദിവസംതോറും സര്‍പ്രൈസ് ഓഫറുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ്…
റബേക്ക ടീച്ചര്‍ ആത്മകഥയില്‍ ഒളിച്ചുവച്ചതെന്ത്?
പുഞ്ചക്കുറിഞ്ചിയിലെ അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന ജോസഫ് പാപ്പന്റെ മകന്‍ ആന്റണിയുടെ കൈയും പിടിച്ച് നാദാപുരത്തുനിന്ന് പത്തേക്കര്‍ എന്ന വീടിന്റെ പടി കയറി വന്നവള്‍. സ്‌കൂളില്‍ തുന്നല്‍ പഠിപ്പിക്കുന്ന ടീച്ചറായിരുന്നെങ്കിലും…