DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡോ. എം.ഗംഗാധരന്റെ ഗ്രന്ഥശേഖരം കാലിക്കറ്റ് സര്‍വ്വകലാശാല ഏറ്റെടുത്തു

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി അഞ്ചപുരയിലെ വീട്ടിലെത്തി ഡോ എം ഗംഗാധരന്റെ പത്‌നി യമുനാ ദേവിയില്‍ നിന്ന് പുസ്തക ശേഖരം ഏറ്റുവാങ്ങി.

‘എഴുത്തും വായനയും’; അമ്മയുടെ ഓര്‍മക്കായി ഒരു വായനശാല

അമ്മയുടെ ഓര്‍മക്കായി വായനശാല പണിതുനല്‍കി കെ വി ശശി. പേരാമ്പ്ര മുയിപ്പോത്താണ് അമ്മ കെ വി ദേവകിയുടെ സ്മരണക്ക് മകന്‍ കെ വി ശശി വായനശാല പണിതുനല്‍കിയത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കൂടിയാണ് കെ വി ശശി.

ഓര്‍മ്മകളുടെ മരണം

അപ്രത്യക്ഷമായവയെ ഓര്‍മ്മയില്‍ നിന്നും ഉപേക്ഷിക്കുക എന്നത് ഒരു നാട്ടുനടപ്പാണ് ഈ നോവലില്‍. അതേ സമയം ഓര്‍മ്മകളെ ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്തവരും കഥയിലുണ്ട്. അവരാണ് ഭയക്കേണ്ടത്. അവരെ ഭയത്തിലാഴ്ത്താനുള്ള സംവിധാനം ആ നാട്ടിലുണ്ട്. അവരെ…

വായനയ്ക്ക് ശേഷവും കാതുകളിൽ മുഴങ്ങുന്ന ആ അമ്മയുടെ നിലവിളി!

ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വമാണെന്നും ജാതീയത നിലനിൽക്കുന്നിടത്തോളം കാലം സമത്വമില്ലായ്മ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഉച്ചനീചത്വങ്ങൾ ഈ കാലഘട്ടത്തിലും ഒളിഞ്ഞും മറഞ്ഞും സമൂഹത്തെ അടക്കിവാഴുന്നുണ്ടന്നുമുള്ള തിരിച്ചറിവുകൂടിയാണ് 'നൂറു…

ടി.എം.കൃഷ്ണ ഏപ്രില്‍ 9 ന് പാലായില്‍

ശ്രീനാരായണഗുരുവിന്റെ ആദ്ധ്യാത്മിക കാവ്യങ്ങള്‍ക്ക് ടി.എം. കൃഷ്ണ സംഗീതഭാഷ്യമൊരുക്കുന്നു. ഏപ്രില്‍ 9 ന് വൈകുന്നേരം 6.00 മണി മുതല്‍ പാല, ഇടമറ്റം ഓശാന മൗണ്ടിലാണ് സംഗീതക്കച്ചേരി സംഘടിപ്പിച്ചിരിക്കുന്നത്.