Browsing Category
Editors’ Picks
വിനായകന്റെ അതിരുകള്‍
സെലിബ്രിറ്റികള്‍ പൊങ്ങച്ചവും തമാശയും പറഞ്ഞു കൈയടിവാങ്ങുമ്പോള്‍ താല്‍
ക്കാലികമായ അത്തരം ജനപ്രീതിയെ നിഷേധിക്കാനുള്ള ആത്മബലം വിനായകന്‍
പ്രകടിപ്പിക്കുന്നു. വ്യവസ്ഥാപിതമായ കാഴ്ചയില്‍ ഇത്തരം പ്രതികരണങ്ങള്‍ അഹങ്കാരവും അനുചിതവുമായി തോന്നാം.…
‘പുരാണിക് എന്‍സൈക്ലോപീഡിയ’ മലയാള ഭാഷയ്ക്കു ലഭിച്ച വരദാനം
അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് പുരാണിക് എന്‍സൈക്ലോപീഡിയ. രണ്ട് വാല്യങ്ങളിലായി 2336 പേജുകളില്‍ തയ്യാറാക്കിയ വെട്ടം മാണിയുടെ പുരാണിക് …
വി ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘അടി‘; പുസ്തകപ്രകാശനം ഏപ്രില്‍ 10ന്
വി ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം 'അടി' ഏപ്രില്‍ 10ന് വി ജെ ജയിംസ് പ്രകാശനം ചെയ്യും. വൈകുന്നേരം 5.30ന് തിരുവനന്തപുരം വി ജെ ടി ഹാളില്‍( മഹാത്മാ അയ്യങ്കാളി ഹാള്‍) നടക്കുന്ന പുസ്തകമേളയിലാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രണയത്തിന്റെ താക്കോൽ കൊണ്ട് മാത്രം തുറക്കാൻ കഴിയുന്നൊരു പൂട്ട് സ്ത്രീ ഹൃദയത്തിനുണ്ട്!
മനുഷ്യൻ്റെ രക്തത്തിൽ കലർന്ന ആർത്തിയും സ്വാർത്ഥതയും മനുഷ്യൻ്റെ മാത്രം കുറ്റമല്ല , പ്രലോഭനങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ മനുഷ്യബുദ്ധിയിൽ ചേർക്കാൻ വിട്ടുപോയതിൽ സുഷ്ടി മാതാവിന് സംഭവിച്ചു പോയ പാകപിഴവും കൂടിയാണെന്ന് കാണിച്ച് കൊണ്ടാണ് രാജ്യത്തിലെ…
”എന്ന സാര്‍, ഇപ്പടി താടിയെല്ലാം പോട്ട്, പാത്താ ഒരു മാതിരിയായിരുക്കെ”…
ഡാനിഷ്‌പ്പേട്ട് റയില്‍വേ സ്‌റ്റേഷന് വടക്ക് ഭാഗത്തായി ഒഴുകുന്ന, മുക്കാലും വരണ്ടശാര
ബംഗയുടെ നടുവിലെ കൊച്ചു നീര്‍ച്ചാലില്‍ കഷ്ടിച്ചൊരാള്‍ക്ക് മുങ്ങിക്കുളിക്കാവുന്ന
വെള്ളമേ ഉണ്ടായിരുന്നുള്ളൂ. അതു പക്ഷേ , യെര്‍ക്കാഡ് മലകളില്‍ നിന്നൊഴുകി…