DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഓര്‍മ്മകള്‍ അപഹരിക്കപ്പെടുമ്പോള്‍

ദ്വീപിലെ ആളുകളുടെ ഓര്‍മ്മകളെ നശിപ്പിക്കാന്‍ മെമ്മറി പോലീസിന് പല തന്ത്രങ്ങളാണുള്ളത്. തൊപ്പികള്‍, കുടകള്‍, പെര്‍ഫ്യൂം, പക്ഷികള്‍, ലൈബ്രറി പോലെയുള്ള സ്ഥാപനങ്ങള്‍, ആളുകള്‍, ബോട്ടുകള്‍, ടൈപ്പ് റൈറ്റര്‍ എന്നിങ്ങനെ മെമ്മറി പോലീസിനാല്‍ ഓരോന്നും…

ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’; പുസ്തകചര്‍ച്ച ഇന്ന്

ചെറിയ ചെറിയ അനുഭവങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘കൈയ്യൊപ്പിട്ട വഴികൾ’എന്ന പുസ്തകം.

അകല്‍ച്ചയെന്ന പ്രാചീനഭയം

അകന്നുപോകുന്ന മനുഷ്യരെക്കുറിച്ചുള്ള ആകുലതകളില്‍നിന്നാണ് ടെലിഫോണ്‍ രൂപപ്പെടുന്നത്. സഞ്ചരിക്കുമ്പോഴും ഒരുമിച്ചായിരിക്കാനുള്ള അതിന്റെ അതിമോഹത്തില്‍നിന്ന് കൈഫോണുകളും. അകലെയിരിക്കുന്നവരുടെ ചിത്രം സ്‌ക്രീനില്‍ തെളിയുമ്പോള്‍ അകന്നുപോയവര്‍…

ഇടിമുഴക്കങ്ങളുടെ നാട്ടിലൂടൊരു യാത്ര

ഏതൊരു വടക്കേ ഇന്ത്യന്‍ പട്ടണത്തെയും പോലെ നാറിയഴുകിയ നരകനഗരമാണ് ജയ്ഗാവോണ്‍. ആള്‍ക്കൂട്ടം, കൂവിയാര്‍ക്കുന്ന ഓട്ടോറിക്ഷകളും ടാക്‌സികളും, മുറുക്കിത്തുപ്പല്‍, തെറി, തട്ടിപ്പ്, മാരകായുധങ്ങള്‍ കൈയില്‍ പിടിച്ച കോപാകുലരായ ദൈവങ്ങള്‍, വര്‍ഗ്ഗീയത. ഒരു…

മാറ്റത്തിന്റെ വരിത്താളം

ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചലിക്കുന്ന മനുഷ്യർ ഈ കവിതകളിൽ നിറയുന്നു. ഈ നിറവ് അനുവാചകരെ ചിന്തിപ്പിക്കും. സ്ഥാനചലനം മാത്രമല്ല ഇവിടെ നാം കാണുന്നത്. മനുഷ്യരുടെ കാഴ്ചപ്പാടുകളിലും സാമൂഹ്യജീവിതത്തിലും സംഭവിക്കുന്ന ചലനങ്ങൾ കവി വ്യക്തമായി…