DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മനുഷ്യന്റെ അതിജീവനപ്പയറ്റിന്റെ ദൃശ്യരൂപം: എസ് ഹരീഷ് എഴുതുന്നു

പ്രതിചരിത്രമെന്നോ സമാന്തരചരിത്രമെന്നോ പറയാവുന്ന തരത്തിലുള്ള എഴുത്തുകള്‍ അപൂര്‍വ്വമായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആഗസ്റ്റ് 17-ഉം അത്തരമൊരു ശ്രമമാണ്. ചരിത്രത്തില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്വാതന്ത്ര്യമാണീ നോവല്‍

ഒരെല്ല് കൂടുതലുള്ള കഥ

കൊല്ലം നഗരത്തില്‍ പണ്ട് പതിനെട്ടരകമ്പനിയെന്നൊരു സെറ്റപ്പുണ്ടായിരുന്നു. ഓര്‍ഗനൈസ്ഡ് ക്രൈം ഒന്നുമല്ല. ഒരു ട്രേഡ് യൂണിയനായി തുടങ്ങിയതാണ്. പിന്നെ അവര്‍ അത്യാവശ്യം തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തുടങ്ങി. ആള്‍ബലവും മസില്‍പവറുമായിരുന്നു മൂലധനം.…

ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’; പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തെ മുന്‍നിര്‍ത്തി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ (വി ജെ ടി ഹാള്‍) നടക്കുന്ന ഡി സി ബുക്‌സ് മെഗാ പുസ്തകമേളയില്‍ നടന്ന ചർച്ചയിൽ കെ…

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2022; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടി ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ നോവൽ 'ടോംബ് ഓഫ് സാൻഡും' (മണൽക്കുടീരം). ഡെയ്‌സി റോക്ക്‌വെൽ ആണ് ടോംബ് ഓഫ് സാൻഡ് വിവർത്തനം ചെയ്തത്.

വി ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘അടി‘ പ്രകാശനം ചെയ്തു

വി ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘അടി‘ വി ജെ ജയിംസ് സലിൻ മാങ്കുഴിക്ക് നൽകി പ്രകാശനം ചെയ്തു . തിരുവനന്തപുരം വി ജെ ടി ഹാളില്‍ ( മഹാത്മാ അയ്യങ്കാളി ഹാള്‍) നടക്കുന്ന പുസ്തകമേളയിലാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.