DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചാള്‍സ് ഡാര്‍വിനെ ആര്‍ക്കാണ് പേടി?

ആനകളുമതെ, കോശങ്ങളുമതെ, പുതിയ കൂടിച്ചേരലുകളുടെയും വിട്ടുപോകലുകളുടെയും ഫലമായി പതുക്കെ പരിണമിച്ചു വന്നിട്ടുള്ളവയാണ്. വിഭജിക്കാന്‍ കഴിയാത്തതോ മാറ്റം വരാത്തതോ ആയ ഒന്നിനും പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള നിലനില്‍പ്പിന് അര്‍ഹതയില്ല…!

വെട്രിമാരന്‍ പറഞ്ഞ രാഷ്ട്രീയം: സനീഷ് ഇളയടത്ത് എഴുതുന്നു

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഉറച്ച രാഷ്ട്രീയനില ഉണ്ടാകണം എന്ന് ആഗ്രഹിച്ച്, തീരുമാനിച്ച്, ഇക്കാര്യം പരസ്യമായി എപ്പോഴും വ്യക്തമാക്കാറുള്ളയാളാണ് ഞാന്‍. ഒന്നുകില്‍ ഇടത്പക്ഷം, അല്ലെങ്കില്‍ വലത് പക്ഷം. ഇതിന് ഇടയില്‍ മറ്റൊരു നിലയില്ല എന്ന്…

മൺമറഞ്ഞുകൊണ്ടിരിക്കുന്ന പൈതൃകങ്ങള്‍

ഇവിടെ മ്യൂസിയത്തിലല്ല അറിവടയാളങ്ങള്‍ കണ്ടെത്തുന്നത്, മലമണ്ണിലും വയല്‍മണ്ണിലുമാണ്. അഭിജാത മേല്‍ക്കോയ്മകള്‍ ഗ്രന്ഥവരികളില്‍ കുറിച്ച ചരിത്രത്തിനപ്പുറം ജനകലാചരിത്രമുണ്ടെന്നു സാക്ഷ്യപ്പെടുത്തുകയാണ്.

കുടിയേറ്റ രാഷ്ട്രീയവും ആദിവാസികളും

'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകം പ്രസിദ്ധീകൃതമായതോടെ ഗോത്രജനതയും അവരുടെ സമാനതകളില്ലാത്ത ജീവിതവും ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നിലേക്ക് മറനീക്കിക്കടന്നുവന്നു. യാഥാര്‍ഥ്യങ്ങളെ അവതരിപ്പിച്ച അക്ഷരങ്ങളെ ഭയന്ന ഭരണകൂടം നടത്തിയ ക്രൂരമായ…

ലുലു- ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളയ്ക്ക് തുടക്കമായി

പുസ്തകപ്രേമികളുടെ മനം കവർന്ന് ഡി സി ബുക്‌സ് ബുക്‌ഫെയറിന് കുവൈറ്റ് അല്‍ ഐന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുടക്കമായി.