Browsing Category
Editors’ Picks
ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’ യ്ക്ക് ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ പുരസ്കാരം
ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിൽ ആല്‍വിന്‍ ജോര്‍ജിന്റെ 'ദുഷാന' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സംവിധായകന്‍ ബേസിൽ ജോസഫാണ് വിജയിയെ പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും…
ശരിക്കും ആ പാമ്പ് അയാളായിരുന്നോ?
പക്ഷേ പിറ്റേന്ന് വേലായുധനെ അന്വേഷിച്ചെത്തിയ കറപ്പനെ കണ്ടതോടെ സന്തോഷം മുഴുവനും ആവിയായി. തമ്പ്രാന്‍വീട്ടിലെ മൂത്ത പേരന്റെ കണ്‍മണിമകളുടെ പൊന്നരഞ്ഞാണം കാണാതായതാണ് കേസ്.
നീതിന്യായം: ജസ്റ്റിസ് കെ ചന്ദ്രു എഴുതുന്നു
'ഭരണഘടനാ സംരക്ഷണവും നീതിന്യായവ്യവസ്ഥയും' എന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നീതിന്യായവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരെക്കുറിച്ചും നമുക്ക് ആലോചിക്കേണ്ടിവരും. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം…
‘മെയ്ന്‍ കാംഫ്’; ഹിറ്റ്‌ലറുടെ ആത്മകഥ
ഒരൊറ്റ ലക്ഷ്യംവെച്ചു മുന്നേറുന്ന വിവിധ സംഘടനകളുണ്ടെങ്കില്‍ അവകളെല്ലാംതന്നെ വാസ്തവത്തില്‍ ഒന്നുതന്നെയെന്നുപറയണം. ഏതോ ഒരു വ്യക്തി മുന്നോട്ട് വെച്ചതാകും ഈ ഒരു ലക്ഷ്യം: ആ ലക്ഷ്യത്തെ മുന്നില്‍ കണ്ടു നീങ്ങുന്ന ഒരു സംഘടനയേ ആദിയില്‍…
അഹം പൊലിഞ്ഞ് അഭാവത്തിൽ…
അഹം അലിഞ്ഞു പോവുകയും പ്രണയിക്കുന്നവര്‍ എല്ലാ വ്യക്തിഗതഭാവങ്ങളും വെടിഞ്ഞ് അഭാവത്തിന്റെ പരകോടിയിലെത്തുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പ്രണയം. 'പ്രണയം എന്നെ ചെറുതാക്കുന്നുവെങ്കില്‍ ഞാനൊരു മണല്‍ത്തരിയോളമാവട്ടെ' എന്ന് സി.ജെ തോമസ്. വലിയൊരു…