DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഒക്ടോബര്‍ 31 വരെ രചനകള്‍ അയക്കാം

മലയാള ഭാഷയില്‍ പഠനഗവേഷണ മേഖലയുടെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

ഓരോ വരിയിലും ആവേശം നിറയുന്ന മാസ്റ്റര്‍പീസ്

അളവറ്റ ഇച്ഛാശക്തിയും ദേശസ്‌നേഹവും നേതൃപാടവവും കൂര്‍മ്മബുദ്ധിയും കൈമുതലാക്കിയ ഒരു യുവാവ് മുപ്പത്തിനാലു വര്‍ഷത്തെ അശ്രാന്തപരിശ്രമംകൊണ്ടു ഗാന്ധാരം മുതല്‍ തഞ്ചാവൂര്‍ വരെ നീണ്ടുപരന്നുകിടക്കുന്ന ഒരു സാമ്രാജ്യം സൃഷ്ടിച്ച കഥ. പതിനാറാം വയസ്സില്‍…

മനുഷ്യപക്ഷത്തുള്ള രാഷ്ട്രീയം: മാതു സജി എഴുതുന്നു

ഞാന്‍ ജനിച്ചതും വളര്‍ന്നതും സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലാണ്. എന്റെ കാഴ്ചപ്പാടും രാഷ്ട്രീയവും രൂപീകരിക്കുന്നതില്‍ ഇടതു രാഷ്ട്രീയപരിസരം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുപി സ്‌കൂള്‍ കാലത്താണ് പന്നിയൂര്‍ കലാപം. രക്തസാക്ഷി പി.…

കാലത്തേയും ജീവിതത്തേയും സന്നിവേശിപ്പിക്കുന്ന കഥകൾ!

ജീവിതത്തെക്കുറിച്ച് ഇനി അധികം പ്രതീക്ഷയില്ലാതെയുള്ള കാലത്ത് ഒറ്റയ്ക്ക് കഴിയേണ്ട അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? സ്കൂളിൽ പഠിയ്ക്കുമ്പോൾ ചോറു പൊതി മോഷണം പോയിട്ടുണ്ടോ?.

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു

ഡി സി നോവല്‍ പുരസ്‌കാരം നേടിയ 'യാ ഇലഹി ടൈംസി'ന് ശേഷം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ഇപ്പുറമാണ് അനില്‍ ദേവസ്സിയുടെ പുതിയ നോവല്‍ വരുന്നത്. 'യാ ഇലാഹി'യില്‍ നിന്നും തികച്ചും വിഭിന്നമായ പശ്ചാത്തലമാണ് 'കാസ പിലാസ' കൈകാര്യം ചെയ്യുന്നത്.