DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ

ചില കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തുന്നയാള്‍ കോടതി വിചാരണയൊക്കെ കഴിയുമ്പോള്‍ കുറ്റവിമുക്തനാവാറുണ്ട്. അയാളാണ് കുറ്റം ചെയ്തതെന്ന് നൂറു ശതമാനം ഉറപ്പു പറയാന്‍തക്കവിധത്തിലുള്ള ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അഭാവം കൊണ്ടു മാത്രമാണ് സാധാരണ…

ബി ആര്‍ പി ഭാസ്‌കര്‍ നവതി ആഘോഷവും സി.ആര്‍. രാമചന്ദ്രന്‍ അനുസ്മരണവും നാളെ

ബി ആര്‍ പി ഭാസ്‌കര്‍ നവതി ആഘോഷവും സി.ആര്‍. രാമചന്ദ്രന്‍ അനുസ്മരണവും നാളെ (23 ഏപ്രില്‍ 2022).  ചിന്നക്കടയിലെ ഷാ ഇന്റർനാഷണൽ ഹോട്ടൽ ഹാളിൽ നാളെ രാവിലെ 10.30നാണ് ചടങ്ങുകൾ നടക്കുക

പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ!

പ്രമുഖ എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും 23% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാകും.

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

എഴുത്ത് ആത്മാവില്‍ സത്യത്തിന്റെ പച്ചകുത്ത ലാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്ന കവിതകളായിരുന്നു ബിനു എം പള്ളിപ്പാടിന്റേത്. ദുരിതകാലത്തെ റേഷന്‍കഞ്ഞിയും കൊയ്യാലുപാത്രവും കൊയ്ത്തരിവാളും സംഗീതത്തിന്റെ ഇടിമുഴക്കങ്ങളും ആ കവിതകളില്‍ നിറഞ്ഞു നിന്നു.…

ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍

പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്തഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുവിലസുന്ന വസന്തോത്സവമായി പി. ഭാസ്‌കരന്റെ കാവ്യലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ പി. ഭാസ്‌കരന്റെ അനശ്വരങ്ങളായ പ്രണയഗാനങ്ങളും ഉള്‍പ്പെടും. ആ…