DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ…

പതിമൂന്ന് ശുഭാന്തങ്ങളും പത്ത് ദുരന്തങ്ങളും പത്ത് ചരിത്രനാടകങ്ങളും നാല് ദുരന്തശുഭാന്തങ്ങളുമടക്കം 37 നാടകങ്ങളും 154 ഗീതകങ്ങളും വീനസും അഡോണിസും, ലുക്രീസിന്റെ ബലാത്സംഗം എന്നീ ഖണ്ഡകാവ്യങ്ങളും കുറെ ലഘുഭാവഗീതികളും രചിച്ചു.

വി.ഷിനി ലാലിന്റെ ‘അടി’; പുസ്തകചര്‍ച്ച നാളെ

വി.ഷിനി ലാലിന്റെ 'അടി' എന്ന പുതിയ നോവലിനെ ആസ്പദമാക്കി ദ്യുതി  സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നാളെ (24 ഏപ്രില്‍ 2022). തിരുവനന്തപുരം സ്റ്റാച്യുവിലെ പൂര്‍ണ്ണ ഹോട്ടലില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പുസ്തകചര്‍ച്ചയില്‍ എഴുത്തുകാരനുമായുള്ള സർഗ…

ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം; പുതിയ പുസ്തകം പ്രഖ്യാപിച്ച് ബെന്യാമിന്‍

ലോകപുസ്തകദിനത്തില്‍ ഏറെ പുതുമകളുള്ള പുതിയ നോവല്‍ പ്രഖ്യാപനവുമായി ബെന്യാമിന്‍. 'തരകന്‍സ് ഗ്രന്ഥവരി' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം എന്ന…

ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; പ്രീബുക്കിങ് ആരംഭിച്ചു

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിലെ നോവലുകളുടെ പ്രീബുക്കിങ് ആരംഭിച്ചു. മികച്ച നോവല്‍ 'ദുഷാന' യും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവലുകളുമുള്‍പ്പെടെ അഞ്ച് പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. ഡി…

പുതിയതരം വര്‍ഗ്ഗങ്ങള്‍

ഹിന്ദുത്വ ശക്തികള്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നശ്രേണീകരണം ചാതുര്‍വര്‍ണ്യ വിഭ ജനത്തിന്റെ പുതിയ ഒരവതാരം മാത്രമാണ്. യഥാര്‍ത്ഥത്തില്‍, ഭരണഘടനാ ജനാധിപത്യത്തിലും പ്രാതിനിധ്യ ബഹുസ്വര വൈവിധ്യ സംസ്‌കാര ജനായത്തത്തിലും അടിയുറച്ച ഇന്ത്യയുടെ…